ഏത് നിറത്തിലുള്ള വസ്ത്രങ്ങളാണ് എങ്കിലും കറ ആയി കഴിഞ്ഞാൽ ഇവ ഉപയോഗിക്കാൻ പലർക്കും മടിയാണ്. യൂണിഫോമുകളും നല്ല വസ്ത്രങ്ങളും ഇങ്ങനെ കറ ആകുന്നത് നിങ്ങൾക്ക് പലപ്പോഴും വലിയ മാനസികമായി പോലും പ്രയാസമുണ്ടാകാനുള്ള സാധ്യത ഉണ്ടാക്കുന്നു. നിങ്ങളും ഈ രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു പ്രത്യേക കാര്യമാണ് ഇന്ന് ഇവിടെ പറയുന്നത്.
മറ്റുള്ള വസ്ത്രങ്ങൾ പോലെയല്ല വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് എങ്കിൽ ഇങ്ങനെ ഉണ്ടാകുന്ന കറ ഒരു വലിയ ബുദ്ധിമുട്ട് തന്നെ ആയിരിക്കും. അതുകൊണ്ട് നിങ്ങൾ ഉപയോഗിക്കുന്ന വെളുത്ത നിറം വസ്ത്രങ്ങളിൽ ആകുന്നത്ര കടുത്ത കരയും ചിലപ്പോൾ സാധാരണ കോഫീ ആയിരിക്കുന്ന വാഴക്കറ ആയി കഴിഞ്ഞാൽ ഇത് പോകാൻ വളരെയധികം ബുദ്ധിമുട്ടുണ്ട്.
ഇത്തരത്തിലുള്ള എത്ര കടുത്ത കരാ ആണ് എങ്കിലും വളരെ പെട്ടെന്ന് ഈ കറ മാറ്റിക്കളഞ്ഞ് നിങ്ങളുടെ പത്രത്തിൽ പുതുമയോടെ നേരിടാൻ വേണ്ടി ഇനി നിങ്ങൾ ഇക്കാര്യം ഒന്ന് ചെയ്തു നോക്കൂ. ഈ കറിയുള്ള ഭാഗത്ത് പല രീതിയിലുള്ള മാർഗങ്ങളും പരീക്ഷിച്ചിട്ടും തോറ്റുപോയിട്ടുണ്ട് എങ്കിലും ഏറ്റവും അവസാനം മാർഗ്ഗം എപ്പോഴും ക്ലോറിൻ ഉപയോഗിച്ച് ഒന്നു ചെയ്തു നോക്കാം.
കാരണം ക്ലോറിന് ഉപയോഗിച്ചാൽ ഉറപ്പായും ഈ കറ വളരെ പെട്ടെന്ന് തന്നെ പോയി കിട്ടും എന്ന കാര്യത്തിൽ തീർച്ചയാണ്. എങ്കിലും ബേക്കിംഗ് സോഡ കൊണ്ടുള്ള പ്രയോഗവും പെട്രോള് ഉപയോഗിച്ചുള്ള പ്രയോഗവും പേസ്റ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്തു നോക്കാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.