ഉള്ളിയുടെ തൊലി പോലും ഇനി കളയാൻ ഇല്ലെന്നാണ് വാർത്ത.

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ വെളുത്തുള്ളി ചുവന്നുള്ളി പോലുള്ളവ കരയ്ക്ക് വേണ്ടി എടുക്കുന്ന സമയത്ത് ഇതിന്റെ തൊലി പൊളിച്ച് ഏതെങ്കിലും ചെടിയുടെ താഴെ കൊണ്ട് ഇടുന്നതാണ് രീതി. എന്നാൽ ചെടികൾക്ക് ഇങ്ങനെ ഇട്ടുകൊടുക്കുന്നത് വളരെയധികം ഗുണകരമാണ് എങ്കിലും വെറുതെ വിട്ടുകൊടുക്കുന്നതിനേക്കാൾ ഇത് അല്പം വെള്ളത്തിൽ ഒരാഴ്ചയോളം കുതിർത്തു വെച്ച ശേഷം .

   

ഈ വെള്ളം കൂടി ചേർത്ത് ഒഴിക്കുന്നതാണ് പെട്ടെന്ന് ചെടികൾക്ക് ഇതിൽ നിന്നുള്ള ഗുണങ്ങൾ വലിച്ചെടുക്കാനുള്ള സഹായമായി മാറുന്നത്.അതുകൊണ്ടുതന്നെ ഇനി നിങ്ങളുടെ വീടുകളിൽ ചുവന്നുള്ളി വെളുത്തുള്ളി എന്നിവയുടെ തൊലി അടർത്തിയെടുക്കുന്ന സമയത്ത് ഇവ വെറുതെ ചെടിക്ക് താഴെ ഇട്ടു കൊടുക്കാതെ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.

ഇതിനോടൊപ്പം തന്നെ പഴത്തിലെ മുട്ടത്തുണ്ട് എന്നിവ കൂടി ചേർത്ത് ലയിപ്പിക്കുകയാണ് എങ്കിൽ കൂടുതൽ റിസൾട്ട് ഉണ്ടാകും. ചെടികൾക്ക് മാത്രമല്ല മനുഷ്യനും ഈ ഉള്ളി തൊലികൊണ്ട് മറ്റു ചില പ്രയോജനങ്ങൾ ഉണ്ട് എന്നത് മനസ്സിലാക്കാം. ഉള്ളിയുടെ തൊലി ചുവന്നുള്ളിയോ വെളുത്തുള്ളിയോ ആയിക്കൊള്ളട്ടെ ഇവ ഒരു ചെറിയ തുണി ബാഗിലാക്കിയ ശേഷം .

നല്ലപോലെ ചൂടാക്കിയെടുത്ത് നിങ്ങളുടെ ശരീരത്തിൽ വാത സംബന്ധമായ വേദനകളും മറ്റ് പല രീതിയിലുള്ള വേദനകൾ ഉള്ള ഭാഗങ്ങളിൽ ചൂടുപിടിക്കാൻ ആയി ഉപയോഗിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഉള്ളിത്തൊലി കുറച്ച് സമയം വെള്ളത്തിൽ ഇട്ടു വെച്ച ശേഷം ഈ വെള്ളം കൊണ്ട് ശരീരത്തിൽ ചർമ്മ സംബന്ധമായ രോഗാവസ്ഥകൾ ഉള്ള ഭാഗങ്ങളിൽ പ്രയോഗിക്കുന്നതും വളരെയേറെ ഫലപ്രദമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.