അടുക്കളയിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചെറിയ തുണി കഷണങ്ങളും ടവലുകളും പോലെ ഉള്ളവ പലപ്പോഴും വെറുതെ വെള്ളത്തിൽ സാധാരണ കഴുകുന്ന രീതിയിൽ തന്നെ കഴുകിയെടുക്കുകയാണ് പതിവ്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ ഉപയോഗിക്കുന്ന ടവലുകൾ അതി വെറുതെ സിമ്പിളായി ഒന്ന് കഴുകി എടുത്താൽ മാത്രം പോരാ.
കാരണം നമ്മൾ ഉപയോഗിക്കുന്ന മറ്റു തുണികളെ അപേക്ഷിച്ച് ധാരാളമായി അഴുക്കും കൂടുതൽ ഉള്ളവരായിരിക്കും ഇത്തരം തുണികൾ. അതുകൊണ്ട് തന്നെ ഇത്തരം വസ്ത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൃത്തിയായി കിട്ടുന്നതിനും ഒരുപാട് തന്നെ കഷ്ടപ്പെടാതെ സാധാരണ ചെയ്യുന്നതിനേക്കാൾ എളുപ്പത്തിൽ ചെയ്തു തീർക്കുന്നതുമായ ഈ ഒരു രീതിയിൽ നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ. പ്രത്യേകിച്ചും ഒരേയൊരു തവണ നിങ്ങൾ ഈ രീതിയിൽ ഒന്നു ചെയ്തു.
നോക്കിയാൽ തന്നെ നിങ്ങളുടെ വീട്ടിലെ ഇത്തരം കിച്ചൻ ടവലുകൾ എപ്പോഴും വളരെയധികം വൃത്തിയായി തന്നെ കാണപ്പെടും. ഇതിനായി നിസ്സാരമായി നിങ്ങളുടെ വീട്ടിൽ വെറുതെ കളയുന്ന കഞ്ഞി വെള്ളമാണ് ആവശ്യം. നല്ലപോലെ തിളച്ച കഞ്ഞി അല്പം ഉജാലയും ഏതെങ്കിലും ഒരു സോപ്പുപൊടിയും ഒപ്പം തന്നെ അല്പം കംഫർട്ടും കൂടി ഒഴിച്ച് ഒന്ന് തിളപ്പിച്ച് എടുക്കുകയാണ്.
എങ്കിൽ ഇത്തരം തുണികളിലുള്ള മുഴുവൻ വഴുവഴുപ്പും പൂർണ്ണമായി പോകുന്നത് കാണാം. ഇനി നിങ്ങളും വീട്ടിൽ ഈ രീതിയിൽ ഒന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ. നീ ഒരു മിശ്രിതം നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ ബാത്റൂം പോലും വൃത്തികേടായി കിടക്കുന്ന ഭാഗങ്ങളെല്ലാം കഴിക്കാൻ വേണ്ടിയും ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.