ഇനി ഡൈ ഉണ്ടാക്കാൻ നിങ്ങൾക്കും കഴിയും

പ്രായം കൂടുന്തോറും മുടി നരയ്ക്കുന്നത് ഒരു സാധാരണ സംഭവം തന്നെയാണ്. എന്നാൽ വളരെ ചുരുക്കം ആളുകൾക്ക് ഇത്തരത്തിൽ പ്രായത്തിന്റെ ഭാഗമല്ലാതെ തന്നെ മുടി നരക്കുന്ന ഒരു അവസ്ഥയും കണ്ടു വരാറുണ്ട്. നിങ്ങളും ഈ രീതിയിലുള്ള ഒരു പ്രയാസം അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് അകറ്റാനും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടേ തലമുടി നരക്കുന്ന ഒരു അവസ്ഥയെ മാറ്റിയെടുക്കാനും സാധിക്കും.

   

പ്രധാനമായും നിങ്ങളുടെ തലമുടി ഇങ്ങനെ നരക്കുന്ന ഒരു അവസ്ഥ ഒഴിവാക്കി നിങ്ങളുടെ തലമുടിയിലെ ഓരോ മരയും ഇല്ലാതാക്കാൻ വേണ്ടി നിസ്സാരമായ ഒരു കാര്യം മാത്രമാണ് നിങ്ങൾ ചെയ്തു കൊടുക്കേണ്ടത്. ഇതിനായി നിങ്ങളുടെ തന്നെ വീട്ടിലുള്ള ചില കാര്യങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു മിശ്രിതം ഉറപ്പായും നിങ്ങളുടെ തലമുടി പെട്ടെന്ന് കറുപ്പിക്കാൻ സഹായിക്കും.

ശരീരത്തിലെ പല വിറ്റാമിനുകളും മിനറസുകളും കുറയുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ മുടി നരച്ചു വരുന്ന ഒരു അവസ്ഥ. എന്നാൽ ഭക്ഷണത്തിലൂടെയും മറ്റും ഈ ഒരു അവസ്ഥയെ മറികടക്കാൻ സാധിക്കും എന്നതിലുപരി നേർച്ച മുടിയെ കറുപ്പിക്കാൻ നിങ്ങൾക്കും ഇനി സ്വന്തമായി വീട്ടിൽ ഉണ്ടാക്കിയെടുക്കാം.

ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് അലോവേര ജെല്ല് എടുക്കുക. ശേഷം ചെമ്പരത്തിയും കറിവേപ്പിലയും ചേർത്ത് അരച്ച മിശ്രിതം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് അല്പം ഹെന്ന പൊടിയും നീലയമരി പൊടിയും ചേർത്തു കൊടുക്കാം. ഇവ നല്ലപോലെ ഒന്ന് ചൂടാക്കിയെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് തേയില വെള്ളം കൂടി ചേർത്ത് ഒരു രാത്രി മുഴുവനും മൂടി വയ്ക്കാം. തുടർന്ന് വീഡിയോ കാണാം.