ഈസ്റ്റും പുളിമാവും ഒന്നുമില്ലെങ്കിലും ഇനി നിങ്ങളുടെ അപ്പത്തിന്റെ മാവും പതഞ്ഞു പൊങ്ങും

എല്ലാ വീടുകളിലും സാധാരണയായി തന്നെ ചെയ്യുന്ന ഒരു പ്രവർത്തിയാണ് വെള്ളേപ്പം പോലുള്ള അപ്പങ്ങൾ ഉണ്ടാക്കുന്ന സമയത്ത് മാവ് തലേദിവസം അരച്ച് പതഞ്ഞു പൊങ്ങാൻ വേണ്ടി വയ്ക്കുന്നത്. എന്നാൽ ഈ അപ്പത്തിന്റെ മാവ് നന്നായി പതഞ്ഞു പോകുന്നതിന് ആവശ്യമായ ഈസ്റ്റ് അല്ലെങ്കിൽ അപ്പക്കാരം ഏതെങ്കിലും ഒന്ന് ചേർത്തു കൊടുക്കേണ്ടതും ആവശ്യമാണ്. നിങ്ങളുടെ വീടുകളിൽ ഇവ ഒന്നും ഇല്ല എങ്കിലും ഇവ ഉപയോഗിക്കുന്നത്.

   

നിങ്ങൾക്ക് താല്പര്യം ഇല്ല എങ്കിലും ഉറപ്പായും നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന മറ്റൊരു നല്ല സൂത്ര മാർഗ്ഗമാണ് ഇവിടെ പറയുന്നത്. ഒരുതരത്തിലുള്ള ഇത്തരം കെമിക്കലുകൾ ഉപയോഗിക്കാതെ തന്നെ നിങ്ങൾക്കും ഇനി ഈസിയായി നിങ്ങളുടെ വീട്ടിലെ അപ്പത്തന്നെ മാവ് പതഞ് സോപ്പ് പഥ പോലെ ആകുന്നത് കാണാം. ഇതിനായി മാവിലേക്ക് നിസ്സാരമായി നിങ്ങൾ ചേർത്തു കൊടുക്കേണ്ടത്.

ഒരു ചെറുനാരങ്ങ മുഴുവനോടെ തന്നെ ഇട്ടുകൊടുക്കുകയാണ് വേണ്ടത്. ഇതും അല്ല എങ്കിൽ നിങ്ങൾക്ക് ചപ്പാത്തി പരത്തുന്ന കോലുകൊണ്ട് മാവ് ഒന്ന് ഇളക്കി കൊടുത്താലും പതഞ്ഞു പൊങ്ങുന്നത് കാണാം. ചോറ് വെക്കാൻ വേണ്ടി ഇനി ഗ്യാസും വിറകും ഒന്നും ചെലവാക്കേണ്ട എളുപ്പത്തിൽ ചോറ് മാർഗം ഇവിടെ പറയാം.

ഇതിനായി നന്നായി തിളച്ച വെള്ളത്തിലേക്ക് അരി കഴുകി ഇട്ടുകൊടുക്കുന്ന സമയത്ത് ഗ്യാസ് ഓഫ് ചെയ്തു പാത്രത്തെ മൂടിവെച്ച് ഏതെങ്കിലും ഒരു വെയിറ്റ് ഇതിനുമുകളിൽ കയറ്റി വയ്ക്കുക. അരമണിക്കൂറിനു ശേഷം പാത്രം തുറന്നു നോക്കിയാൽ കൃത്യമായി ചോറ് ഇരിക്കുന്നത് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.