നിങ്ങൾക്ക് പറ്റിയ അബദ്ധം ഇനി പുറത്തിറയാതെ മറക്കാം

ചിലപ്പോഴൊക്കെ ചില ഡ്രസ്സുകൾ തേക്കുകയും മറ്റു ചെയ്യുന്ന സമയത്ത് അറിയാതെ കയ്യിൽ നിന്നും അയൺ ബോക്സിന്റെ ചൂട് കൂടി വസ്ത്രം ഉരുകിപ്പോകുന്ന ഒരു ബുദ്ധിമുട്ടും നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ. എന്നാൽ അതേസമയം തന്നെ എവിടെയെങ്കിലും കുത്തി കീറിയും വസ്ത്രങ്ങളിൽ ഇത്തരത്തിലുള്ള കീറലുകൾ ഉണ്ടാവാം. ഇത്തരത്തിലുള്ള പുറത്തറിയാതെ മറക്കാൻ വേണ്ടി ഇനി തയ്ക്കുകയോ തുന്നുകയോ ഒന്നും തന്നെ ചെയ്യേണ്ട കാര്യമില്ല.

   

വളരെ എളുപ്പത്തിൽ നിസാരമായി പുറത്തിറയാത്ത വിധം ഈ ഒരു കീറൽ മറക്കാൻ വേണ്ടി ഈ ഒരു രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉറപ്പായും ഈ ഒരു രീതിയിലൂടെ നിങ്ങളുടെ പത്രത്തിൽ പറ്റിയ മുറിവ് അല്പം പോലും പുറത്തറിയാതെ മറക്കാൻ സാധിക്കും എന്നത് തീർച്ചയാണ്. ഇങ്ങനെ അറിയാതെ മറക്കാൻ വേണ്ടി നിങ്ങൾ ചെയ്തു കൊടുക്കേണ്ടത്.

ഇങ്ങനെ ഒരു നിസ്സാരമായ കാര്യമാണ്. ഒരു ചെറിയ പ്ലാസ്റ്റിക് കവറിന്റെ കഷണം ഉണ്ട് എങ്കിൽ ഇനി നിങ്ങൾക്ക് നിങ്ങളുടെ വസ്ത്രത്തിൽ ഉള്ള കീറൽ പുറത്ത് കാണാതെ മറക്കാൻ സാധിക്കും. ഇതിനായി ഒരു ചെറിയ കഷണം പ്ലാസ്റ്റിക് വെട്ടിയെടുത്ത ശേഷം ഇതിലേക്ക് അതേ വസ്ത്രത്തിന്റെ ഏതെങ്കിലും.

പുറത്തു കാണാത്ത ഭാഗത്തുനിന്നും ഒരു കഷണം മുറിച്ചെടുത്ത് കവറും ചേർത്ത് ഡ്രസ്സിൽ തേച്ച് പിടിപ്പിക്കുക. ശേഷം ഈ ഡ്രസ്സ് പുറത്തുനിന്നും ഒന്നുകൂടി അയൺ ചെയ്തു കൊടുത്താൽ ഇനി നിങ്ങളുടെ ഡ്രസ്സിലുള്ള പുറത്തേക്ക് കാണുകയില്ല എന്നത് ഉറപ്പാണ്. നിങ്ങളും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണണം.