കയ്യിൽ ഒരു പിവിസി പൈപ്പ് ഉണ്ടെങ്കിൽ ഇനി ആർക്കും ഉണ്ടാക്കാം ഈ അടിപൊളി മോപ്പ്

നിങ്ങളുടെ വീടുകളിലും സാധാരണയായി അടിച്ചു തുടക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് പ്രയാസപ്പെട്ട് ചെയ്യുന്ന ജോലികൾ എല്ലാം ഇനി വളരെ എളുപ്പത്തിൽ തീർക്കാൻ ഈ ഒരു രീതിയിൽ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും നിങ്ങളുടെ അടുക്കള ജോലികൾ ചെയ്ത് തീർത്ത് പെട്ടെന്ന് അടിച്ചു തുടക്കമെന്ന് ആഗ്രഹിക്കുന്ന സമയത്ത് ഓടിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ ഇത് വാങ്ങാൻ വേണ്ടി ഇനി കടയിൽ പോകേണ്ട കാര്യമില്ല.

   

എന്നാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ സ്വന്തമായി ഈ ഒരു ഉണ്ടാക്കിയെടുക്കാൻ കഴിയും.ഇത് ഉണ്ടാക്കാൻ വേണ്ടി ഒരു പിവിസി പൈപ്പ് മാത്രമാണ് ഞങ്ങൾക്ക് ആവശ്യമായി വരുന്നത്. ഈ ഒരു പിവിസി പൈപ്പ് വീഡിയോയും പറയുന്ന രീതിയിൽ മുറിച്ചെടുത്ത ശേഷം നിങ്ങൾക്കും സ്വന്തമായി ഒരു മൂപ്പ് തയ്യാറാക്കി എടുക്കാം.

ഇതിനായി ഒരു ആവശ്യത്തിന് വീതിയുള്ള പിബിസി പൈപ്പിന്റെ ചെറിയൊരു പ്രശ്നം കൃത്യമായി ഒരു അര ഇഞ്ച് വീതിയിൽ ഗ്യാപ്പ് വരുന്ന രീതിയിൽ അറ്റം വരെ ചെറിയ ഒരു ഭാഗം മാത്രം ബാക്കി വച്ച് മുറിക്കുക. ശേഷം ഇതിനകത്തേക്ക് നിങ്ങൾക്ക് തുടയ്ക്കാൻ വേണ്ട തുണി അറ്റത്ത് കെട്ട് ഇട്ടശേഷം മുറിച്ച് ഭാഗത്തിലൂടെ അകത്തേക്ക് കേറ്റാം.

ശേഷം പൈപ്പിന്റെ തന്നെ എന്റെ കപ് ഉപയോഗിച്ച് ഇത് അടയ്ക്കുകയും ചെയ്യാം. അതിനുശേഷം ഒരു പിവിസിടി ഉപയോഗിച്ച് നിങ്ങൾക്ക് ഇത് മാപ്പാക്കി മാറ്റിയെടുക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാം. ഈ രീതിയിൽ നിങ്ങൾക്കും സ്വന്തമായി മാപ്പ് ഉണ്ടാക്കാൻ കഴിയും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.