ഇനി കൊതുകിനെ തുരത്താൻ ഈ ഇല മാത്രം മതി

സാധാരണയായി നിങ്ങളുടെ വീടുകളിൽ കൊതുകിന്റെ വല്ലാതെ കൂടുതലായി കാണുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ കൊതുകിനെ മുഴുവനായി ഇല്ലാതാക്കാൻ വീട് വളരെ വൃത്തിയാക്കാൻ വേണ്ടി പരീക്ഷിക്കുന്നത് എന്തുകൊണ്ട് നല്ലതാണ്. പല മാർഗങ്ങളും പരീക്ഷിച്ചു മടുത്തു പോയ അവസ്ഥകളിൽ ഉറപ്പായും നിങ്ങൾ ഈ ഒരു രീതിയിൽ ചെയ്തു നോക്കുന്നത് വളരെയധികം ഗുണപ്രദമാണ്. മാത്രമല്ല നിങ്ങളുടെ വീടുകളിൽ കൊതുകയും.

   

നശിപ്പിക്കാൻ വേണ്ടി പലരീതിയിലുള്ള മാർഗ്ഗങ്ങളും എന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള രീതികളെല്ലാം ഒഴിവാക്കി വളരെ നാച്ചുറൽ ആയ ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കുകയാണെങ്കിൽ വളരെയധികം തുച്ഛമായ രീതിയിൽ നിങ്ങൾക്കും ഇനി നിങ്ങളുടെ വീട്ടിൽ വരുന്ന ഓരോ കൊതുകിനെയും നശിപ്പിക്കാൻ സാധിക്കും. പ്രത്യേകിച്ചും ഇങ്ങനെ കൊതുകിനെ നശിപ്പിക്കാൻ വേണ്ടി.

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു രീതിയാണ് ഇവരെ പറയുന്നത്. ഇതിനായി കുറച്ച് ആര്യവേപ്പിന്റെ ഇലയാണ് ആവശ്യം. ആര്യവേപ്പിന്റെ ഇല ഓരോന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഉതിർത്തടുത്ത് ഇത് മിക്സി ജാറിലിട്ട് നല്ലപോലെ അരയ്ക്കുക. അരച്ചെടുത്ത ഈ ഒരു മിക്സ്ചറിൽ നിന്ന് മാറ്റി ചീനച്ചട്ടിയിലേക്ക് കൊടുക്കാം.

ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. നന്നായി തിളച്ച് പെരുന്നാൾ സമയത്ത് ഇതിനെ താഴെ ആര്യവേപ്പിന്റെ ഇല മുഴുവനും അടിഞ്ഞുകൂടി കാണുന്ന സമയത്ത് ഇത് അരിച്ചെടുക്കാം. അരിച്ചെടുത്തശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഒരു തിരിയിട്ട് കത്തിക്കുക. ഈ ഒരു രീതി നിങ്ങൾക്ക് വളരെയധികം ഗുണപാദമായി കൊതുക് നശിപ്പിക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.