ഇതങ്ങനെ വെറുതെ തട്ടി പൊട്ടിച്ചു കളയല്ലേ

നിങ്ങളുടെ വീടുകളിൽ സാധാരണയായി നിലവിളക്ക് വോട്ട് പാത്രങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കാറുള്ള ആളുകളാണോ. ഇത്തരത്തിലുള്ള വോട്ട് പാത്രങ്ങൾ ഉപയോഗിക്കുന്ന സമയത്ത് ഇത് ഇടയ്ക്കെങ്കിലും വളരെ വൃത്തിയായി കഴുകി എടുക്കേണ്ട ചില കാര്യമുണ്ട്. പ്രത്യേകിച്ച് ഇങ്ങനെ ശ്രദ്ധയോടെ ഇവ കൈകാര്യം ചെയ്തില്ല എങ്കിൽ ഇതിന് ധാരാളമായി ക്ലാവ് പിടിച്ച് പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ പോലും സാധിക്കാത്ത ഒരു രീതിയിലേക്ക് മാറാറുണ്ട്.

   

എന്നാൽ നിങ്ങൾ വീടുകളിൽ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള വോട്ടുപാത്രങ്ങൾ ഇനി ഈ ഒരു രീതിയിലാണ് ചെയ്യുന്നത് എങ്കിൽ ഒട്ടും ബുദ്ധിമുട്ടാതെ നിങ്ങൾക്ക് എത്രതന്നെ ഉണ്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ മുഴുവനായും ഇല്ലാതാക്കാൻ സാധിക്കും. നിങ്ങൾ ഉപയോഗിക്കുന്ന വോട്ടുപാത്രങ്ങളിൽ പറ്റിപ്പിടിച്ച് ഇത്തരത്തിലുള്ള ക്ലാവ് കറ എന്നിവയെല്ലാം വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ വലിയ ചെലവുകൾ ഒന്നുമില്ലാതെ.

വളരെ നിസ്സാരമായ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. നിസാരമായി ഒരു ചെറിയ ഇഷ്ടിക കഷ്ണം പൊടിച്ചെടുത്ത ശേഷം ഈ പൊടിയിലേക്ക് അല്പം ചെറുനാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ ഒരു മിക്സർ നിങ്ങൾ ഉപയോഗിക്കുന്ന വോട്ട് പാത്രങ്ങളിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം.

ഇത് സാധാരണ രീതിയിൽ തന്നെ വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കാം. ഒരുപാട് കട്ടിപ്പിടിച്ച ക്ലാവ് ആണ് എങ്കിൽ ഇത് മാറ്റി കളയുന്നതിന് വേണ്ടി ഉപയോഗിക്കുന്നതും പ്രശ്നമില്ല. നിങ്ങളും നിങ്ങളുടെ വീട്ടിലെ നിലവിളക്ക് വോട്ട് പാത്രങ്ങൾ എന്നിവയെല്ലാം ഈ ഒരു രീതിയിൽ ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.