നിങ്ങളുടെ വീടുകളിലും ചിലപ്പോഴൊക്കെ വർഷത്തിൽ ഒരുതവണ മാത്രം ഉപയോഗിക്കുന്നതാണ് എങ്കിലും ഒരു സെറ്റ് മുണ്ട് സെറ്റ് സാരിയോ ഉണ്ടാകും എന്നത് തീർച്ചയാണ്. ഏത് മതവിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകളാണ് എങ്കിലും ഉറപ്പായും നിങ്ങൾ ഇത്തരത്തിൽ ഈസ്റ്റ് കൊണ്ട് ഉപയോഗിക്കുന്നത് ഒരു രീതി ആയിരിക്കാം. നിങ്ങളും ഈ രീതിയിൽ സെറ്റ് മുണ്ട് ഉപയോഗിക്കുന്ന വ്യക്തികളാണ്.
എങ്കിൽ പലപ്പോഴും ഇത് കറ പിടിക്കുന്നതോ നിറംമങ്ങുന്നതോ ആയ ഒരു അവസ്ഥയിലേക്ക് മാറുന്ന സാഹചര്യങ്ങൾ ഉണ്ടായി കാണാം. ഇങ്ങനെ സംഭവിക്കുന്ന സമയങ്ങളിൽ തീർച്ചയായും ഒരു രൂപ പോലും ചിലവില്ലാതെ വളരെ എളുപ്പത്തിൽ ഒട്ടും പ്രയാസപ്പെടാതെ നിങ്ങൾക്ക് ഇതിനെ പഴയ രൂപത്തിലേക്ക് പുത്തൻ പുതിയ എന്ന അവസ്ഥയിലേക്ക് തന്നെ മാറ്റിയെടുക്കാൻ സാധിക്കും.
ഇങ്ങനെ നിങ്ങളുടെ സെറ്റുമുണ്ട് പുതിയതാക്കി മാറ്റാൻ വേണ്ടി വളരെ നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. യഥാർത്ഥത്തിൽ ഈ ഒരു രീതി കേൾക്കുമ്പോൾ നിങ്ങൾക്ക് കുറച്ച് അരോചക തൂകിയാലും ഇത് ചെയ്യുന്നത് വഴിയായി പുതിയത് പോലെയായി മാറുന്ന സെറ്റ് മുണ്ടകൾ നിങ്ങൾക്കും സ്വന്തമാക്കാം. ഇതിനായി ആദ്യമേ നിങ്ങളുടെ വീട്ടിൽ നിന്നും കുറച്ച് മണ്ണ് ആണ്.
ആവശ്യമായി എടുക്കേണ്ടത്. കിണർ കുഴിക്കുന്ന സമയത്തെ കിട്ടുന്ന മഞ്ഞനിറത്തിലുള്ള മണ്ണാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. ഈ മണ്ണ് അരിച്ചെടുത്ത് ശേഷം കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് രൂപമാക്കി ഇത് കഞ്ഞി വെള്ളത്തിൽ ലയിപ്പിച്ച ശേഷം വേണം ഉപയോഗിക്കാം. ഇനി ശേഷം മുക്കി പിഴിഞ്ഞെടുത്ത് തേച്ച് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.