ഇനി കൊതുക് ചിറകൊഡിഞ്ഞു വീഴും ചത്തുപോകും

നിങ്ങളുടെ വീടുകളിൽ ഒരുപാട് കൊതുക് ഈച്ച പോലുള്ള ജീവികളുടെ സാന്നിധ്യം വളരെ കൂടുതലായി കണ്ടുവരുന്ന സമയങ്ങളിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള ചെറുജീവികളെ മുഴുവനായും ഇല്ലാതാക്കാനും നിങ്ങളുടെ വീട് കൂടുതൽ സുരക്ഷിതമായിരിക്കാനും വേണ്ടി ഈ ചില കാര്യങ്ങൾ നിങ്ങളും ഒന്നും ചെയ്തു നോക്കൂ.

   

പ്രധാനമായും നിങ്ങളുടെ വീടിനകത്ത് വലിയ ശല്യക്കാരായ മാറുന്ന ഇത്തരത്തിലുള്ള കൊതുക് ഈച്ച പോലുള്ള ജീവികളെ നശിപ്പിക്കാനും വീട് കൂടുതൽ സുരക്ഷിതമായി സംരക്ഷിക്കുന്നതിനും വേണ്ടി നിസ്സാരമായി ചില കാര്യമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇതിനായി ആദ്യമേ നിങ്ങളുടെ വീട്ടിൽ തിരി കത്തിക്കുന്ന സമയത്ത് സന്ധ്യാസമയത്ത് ഒരു ചെറിയ തീരാത്തിലേക്ക് കുറച്ച് വേപ്പെണ്ണ എടുക്കാം. വേപ്പെണ്ണ കൈവശമില്ലാത്ത ആളുകളാണ്.

ഇംഗ്ലീഷ് സാധാരണ എണ്ണയിലേക്ക് കുറച്ച് വേപ്പിന്റെ ഇല ഇട്ട് തിളപ്പിച്ച് എടുക്കാം. ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് വേണ്ടി എപ്പോഴും ആര്യവേപ്പിന്റെ ഇലയാണ് ഉപയോഗിക്കേണ്ടത്. ഇങ്ങനെ ഉണ്ടാക്കിയെടുത്ത വേ പെണ്ണേ ഒരു തിരിയിട്ട് കത്തിച്ചു കൊടുക്കാം. അതിനുമുമ്പായി എണ്ണയിലേക്ക് കുറച്ച് കർപ്പൂരം കൂടി പൊടിച്ചു ചേർത്താൽ കൂടുതൽ റിസൾട്ട് ഉണ്ടാകും.

നിങ്ങളും ഇതേ രീതിയിൽ തന്നെ ഓൺ ട്രൈ ചെയ്തു നോക്കൂ ഉറപ്പായും നിങ്ങളുടെ വീട്ടിലുള്ള കൊതുകുകൾ ഒന്നുപോലും അവശേഷിക്കാതെ മുഴുവനായും ചത്ത് വീഴും. നിങ്ങളും നിങ്ങളുടെ വീട്ടിൽ ഈ ഒരു രീതി ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉറപ്പായും നല്ല റിസൾട്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.