നിങ്ങളുടെ വീടുകളിൽ പലപ്പോഴും പല രീതിയിലുള്ള ദുർഗന്ധങ്ങളും പുറത്തേക്ക് വരാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിലുള്ള സ്വാഭാവികമായ മണങ്ങളും ഒഴിവാക്കാനും വീടും മുഴുവൻ എപ്പോഴും സുഗന്ധവും പ്രശ്നവും നിലനിൽക്കാനും വേണ്ടി നിങ്ങൾ ഇനി ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും അധികം ചിലവുകൾ ഒന്നുമില്ല എന്നതുകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് എന്നതുകൊണ്ട് നിങ്ങൾക്ക് ഇത് വളരെ സുഖമായി തന്നെ ചെയ്യാം.
മറ്റുള്ള രീതിയിൽ ഒരുപാട് പണച്ചെലവുകൾ ഇല്ലാതെ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാവുന്ന ഈ ഒരു കാര്യം നിങ്ങൾ ഒരു തവണ ചെയ്താൽ തന്നെ മാസങ്ങളോളം ഇതിന്റെ സുഗന്ധം എപ്പോഴും നിലനിൽക്കുന്നതായി കാണാം. ഇതുവഴിയായി നിങ്ങളുടെ വീടിനകത്ത് ആര് കയറിവന്നാലും ഒരു പ്രത്യേകമായ ഫ്രഷ്നസ് അനുഭവപ്പെടുന്നു.
വളരെ നിസ്സാരമായി എല്ലാവരുടെയും വീടുകളിൽ ഉള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഈ ഒരു പുതുമ നിങ്ങൾക്ക് നിലനിർത്താൻ സാധിക്കും. ഇതിനായി ആദ്യമേ ഒരു പേപ്പറിലേക്ക് നാല് അഞ്ച് പാറ്റ ഗുളിക വെച്ച് കൊടുത്തത് പൊടിച്ചെടുക്കാം. കുറച്ച് കർപ്പൂരം കൂടി ഇതിനോടൊപ്പം പഠിച്ച ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് മൂന്നോ നാലോ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കാം.
നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഈ ഒരു മിക്സിലേക്ക് കുറച്ച് കംഫർട്ട് ഒഴിച്ച് നല്ലപോലെ കുഴച്ചു പരിവം ആക്കി എടുക്കാം. ചെറുതായി പരത്തിയെടുത്ത ശേഷം ബാത്റൂമിലും വീടിനകത്ത് നിങ്ങൾക്ക് ഇത് സൂക്ഷിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.