കുക്കർ ഉണ്ടെങ്കിൽ ഇതൊക്കെ ചെയ്തു നോക്കാൻ മറക്കല്ലേ

ഇന്ന് സാധാരണയായി തന്നെ മിക്കവാറും വീടുകളിലും പ്രഷർകുക്കർ ഉപയോഗിച്ച് തന്നെയാണ് ഭക്ഷണം പാകം ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ പ്രഷർകുക്കർ ഉപയോഗിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ചില കാര്യങ്ങൾ കൂടി നിങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും പ്രഷർകുക്കർ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഇതിൽ നിന്നും പുറത്തേക്ക് ഭക്ഷണപദാർത്ഥങ്ങൾ തിളച്ച് ചീറ്റി പോകുന്ന അവസ്ഥ ഉണ്ടെങ്കിൽ.

   

ഇതിനെ മറികടക്കാൻ വേണ്ടി മുകളിലായി കുറച്ച് വെളിച്ചെണ്ണ തൂവി കൊടുക്കാം. ഇങ്ങനെ മൂടിയിൽ വെളിച്ചെണ്ണ തോന്നുന്നതിന്റെ ഭാഗമായിത്തന്നെ ഭക്ഷണം ഒരിക്കലും തിളച്ച് പുറത്തേക്ക് പോകുന്ന അവസ്ഥ ഉണ്ടാകില്ല. ചിലപ്പോഴൊക്കെ ഒരുപാട് കാലം ഉപയോഗിച്ചു കഴിയുമ്പോൾ കറുത്ത നിറത്തിലുള്ള ഒരു അഴുക്ക് പറ്റി പിടിച്ചിരിക്കുന്നത് കാണാറുണ്ട്. ഈ അഴുക്ക് ഇല്ലാതാക്കാൻ വേണ്ടി കുറച്ച് ഹാർപിക് ഉപയോഗിച്ച് ഉരച്ച് കഴുകുന്നത് എന്തുകൊണ്ടും.

ഉചിതമായ ഒരു മാർഗ്ഗമാണ്. മാത്രമല്ല പ്രഷർകുക്കറിന്റെ മൂടി സാധാരണക്കാർ കൂടുതൽ ശ്രദ്ധയോടെ കുറച്ച് അധിക സമയം കഴുകി വൃത്തിയാക്കാൻ എടുക്കേണ്ടത് ആവശ്യമാണ്. കാരണം ഈ മോഡിക്കുള്ളിൽ അടഞ്ഞുകൂടുന്ന ഭക്ഷണപദാർത്ഥങ്ങളുടെ വേസ്റ്റുകൾ പലപ്പോഴും നിങ്ങൾക്ക് വീടുകളിൽ അപകടങ്ങൾ ഉണ്ടാകാനുള്ള ഒരു കാരണമായി മാറാം.

അതുകൊണ്ട് മൂരിയുടെ വിസില് ഊരിയെടുത്ത് ഇതിന്റെ ദ്വാരങ്ങളിൽ ഭക്ഷണങ്ങളൊന്നും തന്നെ അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം തുടർന്ന് ഉപയോഗിക്കുക. നിങ്ങൾക്കും നിങ്ങളുടെ വീടുകളിൽ ഏറ്റവും ഉപയോഗപ്രദമായ രീതിയിൽ തന്നെ ഈ പ്രഷർകുക്കറിന്റെ മൂടിയും മറ്റും മറ്റു ചില രീതിയിൽ കൂടി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.