ബാത്റൂമിൽ ഇനി ഒറ്റ തരി അഴുക്ക് ബാക്കിയാകില്ല

പല വീടുകളിലും ഏറ്റവും അധികം സമയം ചിലവാക്കി വൃത്തിയാക്കേണ്ടി വരുന്ന ഒരു ഭാഗം അവരുടെ വീട്ടിലെ ബാത്റൂം തന്നെ ആയിരിക്കും. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ബാത്റൂമിൽ ഒരുപാട് പണം ചെലവാക്കേണ്ട ഒരു അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ വീഡിയോ കണ്ടിരിക്കുന്നത് എന്തുകൊണ്ടും ഒരു പ്രയോജനകരമായ കാര്യം ആയിരിക്കും. പ്രധാനമായും നിങ്ങളുടെ അടുക്കളയിൽ ബാത്ത് റൂമിലോട്ട്.

   

ഒട്ടിപ്പിടിച്ച് എത്ര വലിയ കഠിനമായ അഴുക്കും പെട്ടെന്ന് ഇല്ലാതാക്കാനും നിസ്സാരമായി നിങ്ങളുടെ ടൈൽസിനെ പഴയ രീതിയിലേക്ക് മാറ്റാനും നിസ്സാരമായി ചെലവ് കുറഞ്ഞ രീതിയിൽ ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. ഉറപ്പായും ഒറ്റ തവണ നിങ്ങൾ ഈ ഒരു കാര്യം ചെയ്തു നോക്കിയാൽ നല്ല റിസൾട്ട് ഉണ്ടാവുകയും നിങ്ങളുടെ ടൈൽസ് കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാനും സാധിക്കുന്നു. നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ.

ടൈൽസിൽ ഒരുപാട് കറ പറ്റിപ്പിടിച്ച് വൃത്തികേടായി കിടക്കുന്ന ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എങ്കിൽ നിങ്ങൾ ചെയ്തു നോക്കിയിരിക്കുന്നത് വളരെ ഗുണപ്രദം ആയിരിക്കും. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ചു നാരങ്ങാനീര് ഒപ്പം സോപ്പുപൊടി കുറച്ച് ഉപ്പുപൊടി, ഒപ്പം തന്നെ ഏതെങ്കിലും.

ഒരു ടോയ്ലറ്റ് ക്ലീനിങ് ലിക്വിഡ് കൂടി ഒഴിച്ചു കൊടുക്കുക. ഇവയെല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം എന്തെങ്കിലും ഒരു സ്ക്രബർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ ബാത്റൂമും അടുക്കളയിലെ ടൈമിലും ഒരുപോലെ വൃത്തിയാക്കാൻ സാധിക്കും. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.