ജനൽ കമ്പികളും ചില്ലുകളും പളപളാന്ന് തിളങ്ങാൻ ഇനി എന്തെങ്കിലും പോരാ

നിങ്ങളുടെ വീട്ടിലെ ജനൽ കമ്പികളും ചില്ലുകളും അഴുക്കുപിടിച്ച് വൃത്തികേട് ആയിട്ടാണോ ഇരിക്കുന്നത്. എങ്കിൽ ഈ വിദ്യ ഒന്ന് പ്രയോഗിച്ചു നോക്കൂ.. മഴക്കാലത്തു വെള്ളത്തിന്റെ ശീതൽ അടിക്കുമ്പോൾ കരിമ്പൻ പോലുള്ള കറകൾ ജനൽ കമ്പികളിലും ചില്ലുകളിലും ഉണ്ടാകുന്നത് പതിവാണ്. ഇത്തരം അഴുക്കുകളും കറകളും ഒഴിവാക്കാൻ ഒരു ബക്കറ്റിൽ കാൽഭാഗം വെള്ളമെടുത്ത് അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ ഹാർപിക് ചേർത്ത് നന്നായി കലക്കുക.

   

ഇങ്ങനെ കലക്കുമ്പോൾ കയ്യിൽ ഗ്ലൗസ് ധരിക്കുന്നത് വളരെ നല്ലതാണ്. ചിലർക്ക് ഹാർപിക് അലർജി ഉണ്ടാക്കും. നന്നായി കലക്കിയ ശേഷം ഒരു തുണി ഈ മിശ്രിതത്തിൽ മുക്കി പിഴിഞ്ഞ് ജനൽ കമ്പികളും ചില്ലുകളും നന്നായി തുടച്ച് വൃത്തിയാക്കുക. ആദ്യത്തെ ഉപയോഗത്തിൽ തന്നെ കമ്പികളിലുള്ള കറകളും ചെളിയും മാറി വെട്ടി തിളങ്ങുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.

ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ജനൽ വെട്ടിത്തിളങ്ങയും എല്ലാതരത്തിലുള്ള കറകളും ചെളിയും നീങ്ങി കിട്ടുകയും ചെയ്യുന്നു. വീട്ടിലെ ജനൽ കമ്പികളും ചില്ലുകളും വെട്ടി തിളങ്ങാൻ ഇങ്ങനെ ചെയ്തു നോക്കൂ. ഉറപ്പായും നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഈ ഒരു രീതിയുടെ ഭാഗമായി തന്നെ നിങ്ങൾക്ക് ഒട്ടും കഷ്ടപ്പെടാതെ വളരെ എളുപ്പത്തിലും ഒപ്പം തന്നെ ഏറ്റവും വൃത്തിയായി നിങ്ങളുടെ ചാനൽ കമ്പികളും.

ചില്ലുകളും മാറ്റിയെടുക്കാൻ ഈ ഒരു രീതിയിൽ ചെയ്യുന്നതിലൂടെ സാധിക്കുന്നു. പ്രധാനമായും വീടുകളിൽ വളരെയധികം പൊടി പറ്റി പിടിച്ചിരിക്കുന്ന ഇത്തരം ജനറൽ കമ്പികൾ ഇത്ര എളുപ്പത്തിൽ വൃത്തിയാക്കാൻ ആകുന്നു എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇത് ഏറ്റവും ഉപകാരപ്രദമായ ഒരു വീഡിയോ തന്നെ ആയിരുന്നിരിക്കും. തുടർന്ന് വീഡിയോ കാണാം.