കരിയും തുരുമ്പും പിടിച്ച ചീനച്ചട്ടിയും ഇനി പുതുപുത്തൻ ആക്കാം

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും ചീനച്ചട്ടി സ്ഥിരമായി അടുപ്പിനു മുകളിൽ വച്ച് ഉപയോഗിക്കുന്ന ഭാഗമായി തന്നെ ഇതിന്റെ താഴ്ഭാഗം കറുത്തും കരി പിടിച്ചും തുരുമ്പെടുത്തു നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.എങ്ങനെ ആഴത്തിൽ കരി പിടിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഇവ ചിലപ്പോഴൊക്കെ വൃത്തിയാക്കാൻ മടിച്ചു നിൽക്കുന്നതും കാണാം. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ധാരാളമായി തുരുമ്പും കരിയും പിടിച്ച ചീനച്ചട്ടിയോ മറ്റു പാത്രങ്ങളും ഉണ്ട് .

   

എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഇത്തരത്തിൽ തുരുമ്പെടുത്ത പാത്രങ്ങൾ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഇവർ വൃത്തിയാക്കി എടുത്ത് ഉപയോഗിക്കേണ്ടത് ആവശ്യമാണ്.

നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ ഇങ്ങനെ ആഴത്തിൽ കരിപിടിച്ച പാത്രങ്ങളുണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യം ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും നിങ്ങളുടെ പാത്രങ്ങളെ കൂടുതൽ വൃത്തിയായി ഉപയോഗിക്കാൻ ഇക്കാര്യം നിങ്ങളെ സഹായിക്കും. പ്രധാനമായും ഇനി തുരുമ്പെടുത്ത പാത്രങ്ങൾ വൃത്തിയാക്കുന്നതിന് വേണ്ടി .

ആദ്യമേ അതിനേക്കാൾ വലിപ്പമുള്ള ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ ഒപ്പം തന്നെ അല്പം സോപ്പുപൊടി പൊടിയുപ്പ് വിനാഗിരി ചെറുനാരങ്ങ നീര് എന്നിവയെല്ലാം ചേർത്ത് നല്ലപോലെ യോജിപ്പിച്ച് തിളപ്പിച്ച ശേഷം ഇതിലേക്ക് നിങ്ങളുടെ കരിപിടിച്ച പാത്രം താഴ്ഭാഗം മുക്കി വെക്കുക. കുറച്ചുസമയം മുക്കിവെച്ച് പുറത്തേക്ക് എടുത്ത് വീണ്ടും ഇത് നല്ലപോലെ ഒന്ന് ഇതേ വെള്ളം ഉപയോഗിച്ച് തന്നെ ഉരച്ചു കഴുകുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.