വീടിനകത്ത് ഏറ്റവും ബുദ്ധിമുട്ടുകളും കൂടി നിങ്ങൾ ചെയ്യുന്ന ഒരു ജോലിയായിരിക്കാം വീട്ടിലെ പാത്രങ്ങളും മറ്റും കഴുകി വൃത്തിയാക്കുക എന്നത്. എന്നാൽ ഇങ്ങനെ പാത്രങ്ങൾ കഴുകുന്ന സമയത്ത് പാത്രത്തിൽ കറപിടിച്ചു ഒരിക്കലും പോകാത്ത രീതിയിൽ പറ്റിപ്പിടിച്ചു ഇരിക്കുന്ന ചായക്കട പോലും വളരെ എളുപ്പത്തിൽ ഇല്ലാതാക്കാനും പാത്രങ്ങൾ കൂടുതൽ തിളക്കം ഉള്ളതാക്കി മാറ്റാനും ഇനി ഇത് മാത്രം ചെയ്താൽ മതി.
പ്രത്യേകിച്ചും ചില അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ സ്ഥിരമായി വൃത്തിയായി കഴുകാത്തതിന്റെ ഭാഗമായി ഒരുപാട് അഴുക്ക് കട്ടിപിടിച്ച് അടിഞ്ഞുകൂടിയ അവസ്ഥ ഉണ്ടാകാം. നിങ്ങളുടെ വീട്ടിലും ഈ രീതിയിലുള്ള ഒരു ബുദ്ധിമുട്ട് നിങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ പറയുന്ന മാർഗം ഒന്ന് പരീക്ഷിച്ചു നോക്കുക. ഈ രീതിയിൽ ചെയ്താൽ ഉറപ്പായും നിങ്ങളുടെ പാത്രങ്ങളിലേക്കാണ്.
മുഴുവനായും പോവുകയും ഒപ്പം തന്നെ പാത്രങ്ങൾക്ക് പ്രത്യേകമായ ഒരു തിളക്കവും ലഭിക്കുന്നു. പുതിയത് വാങ്ങുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായി ഒരു തിളക്കം ഇതുവഴിയായി നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങളും ഇങ്ങനെ ഒരു തിളക്കം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ഇത് ഒന്ന് ചെയ്തു നോക്കൂ.
ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ഡിഷുവാഷ് ഒഴിച്ചു കൊടുക്കുക. ഒപ്പം തന്നെ അല്പം വെളുത്ത നിറത്തിലുള്ള പേസ്റ്റ് ചേർത്ത് വിനാഗിരിയും ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒരു മിക്സ് നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. പകരമായി ബേക്കിംഗ് സോഡ ഇട്ടുകൊടുത്താലും മതിയാകും. ഈ ഒരു മിക്സ് ഉപയോഗിച്ച് പാത്രങ്ങൾ കഴുകിയാൽ നിങ്ങൾ ഞെട്ടിപ്പോകും. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.