നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും അടുക്കളയിൽ ആയിരിക്കും ഏറ്റവും അധികമായി ഉറുമ്പുകളുടെ സാന്നിധ്യം കാണാറുള്ളത്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഉറുമ്പുകൾ ധാരാളമായി വന്നുചേരുന്നുണ്ട് എങ്കിൽ ഉറപ്പായും ഇവയെ ഇല്ലാതാക്കാൻ വേണ്ടി നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ മതി. പ്രത്യേകിച്ചും എന്തെങ്കിലും മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ താഴെ പോകുന്ന സമയത്താണ് ഇങ്ങനെ ഉറുമ്പുകൾ ധാരാളമായി വന്നുചേരുന്നത്.
അതുകൊണ്ടുതന്നെ പരമാവധിയും ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നിലത്ത് പോകാതെ ശ്രദ്ധിക്കുക. ഇനി നിങ്ങളുടെ വീട്ടിൽ ഈ ഒരു ചെറിയ കാര്യം ശ്രദ്ധിച്ചാൽ തന്നെ എത്ര ഉറുമ്പുകൾ വന്നാലും ഇവയെ തുരത്താനും നിങ്ങളുടെ അടുക്കള എപ്പോഴും സുരക്ഷിതമായിരിക്കാനും സാധിക്കും. ഇതിനായി എപ്പോഴും അടുക്കളയിൽ സൂക്ഷിക്കേണ്ട ഒന്നാണ് മഞ്ഞൾപ്പൊടി കുറച്ച് മഞ്ഞൾപ്പൊടി ഒരു ചെറിയ കീഴിൽ കിട്ടിയശേഷം അടുക്കളയിൽ എപ്പോഴും എടുത്തുവെക്കുക.
ആവശ്യനുസരണം നിങ്ങൾക്ക് ഉറുമ്പുകൾ വരുന്ന സമയത്ത് ഉറുമ്പുകൾ വരാതിരിക്കാൻ വേണ്ടി മുൻകൂട്ടിയോ ഇത് അടുക്കളയുടെ എല്ലാ ഭാഗത്തും തൂവി കൊടുക്കാവുന്നതാണ്. മാത്രമല്ല ഇങ്ങനെ ധാരാളമായി ഉറുമ്പുകൾ വരുന്ന സമയത്ത് തുരത്താൻ വേണ്ടി അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതും ശ്രദ്ധിക്കണം.
എത്ര മുളകുണ്ടെങ്കിലും ഫ്രിഡ്ജിനകത്ത് വെച്ചാൽ കേടു വരില്ല എന്ന് നാം ചിന്തിക്കാറുണ്ടാകാം. എന്നാൽ ഈ പച്ചമുളക് അതിന്റെ ശരിയായ രീതിയിൽ അല്ല എടുത്തു വയ്ക്കുന്നത് എങ്കിൽ ഇത് പെട്ടെന്ന് ചീഞ്ഞു പോകാനുള്ള സാധ്യത ഉണ്ട്. ഓരോ പച്ചമുളകും ഞെട്ട് മാറ്റിയ ശേഷം ശേഷം ഇതിനകത്തേക്ക് അല്പം വെളുത്തുള്ളിയുടെ തൊലിയും കൂടി ഇട്ട് ശേഷമാണ് എടുത്തുവെക്കുന്നത് എങ്കിൽ ഇനി പച്ചമുളക് എത്ര നാളുകൾ ആയാലും കേടു വരില്ല.