ഇനി അടുക്കളയിലേക്ക് കയറുമ്പോഴേ കിട്ടും ആ പോസിറ്റീവ് എനർജി

മിക്കവാറും നമ്മുടെ എല്ലാം വീടുകളിൽ കുറച്ച് അധികം നാളുകൾ തന്നെ അടുക്കളയിൽ വൃത്തിയാക്കാത്ത ഒരു അവസ്ഥയിൽ നിലനിൽക്കുന്നുണ്ട് എങ്കിൽ അടുക്കളയിലേക്ക് കയറുന്നത് പോലും ചിലപ്പോഴൊക്കെ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയായി മാറാം. നിങ്ങളുടെ വീടുകളിലും അടുക്കളയിലേക്ക് കയറുമ്പോൾ ഇത്തരത്തിലുള്ള ഒരു നെഗറ്റീവ് എനർജി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ.

   

ഉറപ്പായും നിങ്ങൾ ഈ ഒരു കാര്യം ട്രൈ ചെയ്തു നോക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും അടുക്കളയിലെ എല്ലാ ഭാഗവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയാണ് എങ്കിൽ പോസിറ്റീവ് എനർജി നിലനിൽക്കും. മാത്രമല്ല അടുക്കളയിൽ ഇങ്ങനെയൊരു പോസിറ്റിവിറ്റി ഉണ്ടാകാനായി നിങ്ങൾ ഈ ഒരു കാര്യം ചെയ്തു നോക്കേണ്ടത് ആവശ്യമാണ്. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് ഇതിലേക്ക്.

അഞ്ചോ ആറോ ഗ്രാമ്പു ഇട്ടുകൊടുക്കുക. ഇതിലേക്ക് ഒരു മൂടി അളവിൽ കംഫർട്ടും കൂടി ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. ഇത് നന്നായി തിളച്ച് വരുന്ന സമയത്ത് ഈ ഒരു മിക്സ് ഗ്യാസ് ഓഫ് ചെയ്ത ശേഷം ഒരു തുണിയെടുത്ത് പിഴിഞ്ഞെടുത്ത നിങ്ങളുടെ അടുക്കളയിലെ കൗണ്ടർ ടോപ്പുകളും ഗ്യാസ് അടുപ്പും മറ്റും തുടച്ചു വൃത്തിയാക്കാം. ഇങ്ങനെ ചെയ്യുന്നത് വഴിയായി നിങ്ങളുടെ വീട് മുഴുവനായും.

എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ഇതുകൊണ്ട് സാധിക്കും. ഈ ഒരു രീതി മാത്രമല്ല മറ്റൊരു മാർഗത്തിലൂടെയും നിങ്ങൾക്ക് നിങ്ങളുടെ അടുക്കളയിലെ എത്ര പിടിച്ച പാത്രങ്ങളും വൃത്തിയാക്കാനുള്ള മാർഗം കൂടി ഈ വീഡിയോയിൽ പറയുന്നു. ആ ഒരു രീതി കൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.