നമ്മുടെ നാടുകളിൽ ഏതു പോലെയല്ല അറബിനാടുകളിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന ഒരു കാലാവസ്ഥയാണ് എങ്കിലും അവിടെയുള്ള ആളുകളുടെ ശരീരത്തിൽ ഈ ചൂട് ഒരു തരി പോലും ഏൽക്കുന്നില്ല എന്നത് അവരുടെ സൗന്ദര്യം കണ്ടാൽ അറിയാം. ഇത്രയേറെ ചൂട് ഉണ്ടായിട്ടും ഇവരുടെ ചർമ്മത്തിൽ കരുവാളി നിറവ്യത്യാസം കാണാത്തതിന്റെ കാരണം എന്താണെന്ന് പലപ്പോഴും നാം ചിന്തിച്ചിട്ടുണ്ടാകും.
ഈ രീതിയിൽ അറബിനാടുകളിൽ ഉള്ള ആളുകളാണ് എങ്കിൽ പോലും ചർമ്മത്തെ ഇത്രയും പെർഫെക്റ്റ് ആയി സൂക്ഷിക്കാൻ അവർക്ക് സാധിക്കുന്നതിന് കാരണം വളരെ സിമ്പിൾ ആണ്. വളരെ നിസ്സാരമായ ഈ ഒരു രീതി ചെയ്യുന്നതുകൊണ്ടാണ് ഇവരുടെ ചർമ്മം എപ്പോഴും സൗന്ദര്യം നിറഞ്ഞതായി നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു മാർഗ്ഗം നിങ്ങൾക്കും പരീക്ഷിച്ചാൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ.
ചർമ്മത്തെ ബാധിക്കുന്ന നിറവ്യത്യാസം എല്ലാം മാറ്റിയെടുക്കാനും ചർമം കൂടുതൽ ഭംഗിയുള്ളതായി സൂക്ഷിക്കാനും സാധിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് വളരെ നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ്. നമ്മുടെ നാടുകളിൽ കുട്ടികൾക്കും മറ്റു ഭക്ഷണമായി നൽകുന്ന റാഗി പൗഡർ ഉപയോഗിച്ചാണ് ഈ ഒരു രീതിയിൽ ചെയ്യേണ്ടത്. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് റാഗി പൊടി എടുക്കുക.
ഇതിലേക്ക് ഇത് ഒരു പേസ്റ്റ് ആകാൻ രൂപത്തിലേക്ക് ആവശ്യമായ പാലും കൂടി ചേർത്തു കൊടുക്കാം. ഇങ്ങനെ ചേർത്ത് മിക്സ് ചെയ്ത ശേഷം ഈ ഒരു മിക്സ് മുഖത്ത് തേച്ച് അരമണിക്കൂറിന് ശേഷം ചെറുതായി ഒന്ന് സ്ക്രബ്ബ് ചെയ്ത് കഴുകി കളയാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.