ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ ഈയൊരു കാര്യം മാത്രം ചെയ്‌താൽ മതി

വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റി എടുക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു വീഡിയോ ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമിൽ നടന്ന മാറ്റിവെക്കാൻ സാധിക്കുന്നു. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കും. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ്.

   

ഇന്ന് വീഡിയോയുടെ നമ്മൾ പരാമർശിക്കുന്നത്. വില കൊടുത്തു വാങ്ങുന്ന ഒരു തരത്തിലുള്ള ഒരു ട്രഷറികളുടെ ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം ഇതുവഴി മാറ്റിവെക്കാൻ സാധിക്കുന്നു. അതിനുവേണ്ടി നമ്മൾ തീർച്ചയായും ചെയ്യേണ്ട കാര്യമാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നത്. നമ്മൾ ഒരു പാത്രത്തിൽ അല്പം സോഡാപ്പൊടി എടുത്തതിനുശേഷം.

https://www.youtube.com/watch?v=qrAjJLQTiBE

അതിലേക്ക് കർപ്പൂരം പൊടിച്ചിടുക ഇതിലേക്ക് ചെറുനാരങ്ങാനീര് ചേർത്ത് കൊടുക്കാവുന്നതാണ്. ഈ പാത്രം നല്ലരീതിയിൽ മൂടിയ വച്ചതിനുശേഷം അതിനെ പുറത്തിറങ്ങാൻ ഹോളുകൾ കൊടുക്കുക. ഇത് ബാത്റൂമിൽ സൂക്ഷിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മണം പരത്തുന്നത് സാധിക്കും. നമുക്കറിയാം ബേക്കിംഗ് സോഡ എന്നുപറയുന്നത് ദുർഗന്ധം മാറ്റാൻ ഏറ്റവും ഫലപ്രദമായ കാര്യമാണ്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത് രീതിയിൽ ചെയ്തു നോക്കുക.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. ഇത്തരത്തിലുള്ള രീതികൾ നമ്മൾ സ്വീകരിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാൻ നമുക്ക് സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത് രീതിയിൽ ചെയ്തു നോക്കൂ. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *