നാം എല്ലാവരുടെയും വീടുകളിൽ സ്ഥിരമായി കാണപ്പെടുന്ന ഒന്നാണ് നാളികേരം. നാളികേരത്തിന്റെ ഉപയോഗശേഷം ഇതിന്റെ ചിരട്ട വെറുതെ എറിഞ്ഞു കളയുകയോ അടുപ്പിൽ തീ കത്തിച്ച് കളയുകയോ ചെയ്യുന്ന ഒരു രീതിയായിരിക്കാം നമുക്ക് ഉണ്ടായിട്ടുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ ഇങ്ങനെ ഉപയോഗിക്കുന്ന ഈ ചിരട്ട നിങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറ്റാൻ സാധിക്കും.
നിങ്ങളുടെ വീട്ടിലുള്ള ചിരട്ടകൾ ഇനി ഒരിക്കലും വെറുതെ അങ്ങനെ ഇറങ്ങിയ കളയാതെ സൂക്ഷിച്ച് വയ്ക്കുക. ഈ ചിരട്ട ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തിലെ പല രീതിയിലുള്ള അവസ്ഥകളെയും മാറ്റിയെടുക്കാൻ സാധിക്കും. പ്രധാനമായും കൊളസ്ട്രോൾ ഷുഗർ എന്ന അവസ്ഥകളെ ഇല്ലാതാക്കാൻ ഇങ്ങനെ ചിരട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണപ്രദമാണ്.
ഭക്ഷണം പാകം ചെയ്യുന്ന സമയത്തും ചിരട്ട ഇട്ട് വേവിക്കുകയാണ് എങ്കിലും ഇതിന്റെ അതേ റിസൾട്ട് ലഭിക്കുന്നു. മാത്രമല്ല ചിരട്ട തിരിച്ച് പൊടിച്ചെടുത്ത് ഈ കരി ഉപയോഗിച്ച് നിങ്ങൾക്ക് നല്ല ഒറിജിനൽ കണ്മഷി ഉണ്ടാക്കാനാകും. കണ്മഷി മാത്രമല്ല കണ്മഷി ഉണ്ടാക്കുന്ന സമയത്ത് ഈ ചിരട്ടക്കരിപ്പൊടിയിലേക്ക് കുറച്ച് ആവണക്കെണ്ണ കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്.
ചിരട്ടക്കരി ചെടികളുടെ താഴെയിട്ടു കൊടുക്കുന്നതും ഒരുപാട് ഗുണം നൽകുന്ന ഒന്നാണ്. ബ്യൂട്ടിപാർലറിൽ മറ്റും ഒരുപാട് വിലകൊടുത്തത് നാം ചെയ്യുന്ന പല ട്രീറ്റ്മെന്റുകളും ഇങ്ങനെ ഉപയോഗിച്ച് ചെയ്യുന്നതാണ്. പ്രത്യേകിച്ചും ചാർക്കോൾ ഉപയോഗിച്ച് ചെയ്യുന്ന പല ട്രീറ്റ്മെന്റുകൾ ചിരട്ടക്കരി കൊണ്ടാണ് എന്നതാണ് യാഥാർത്ഥ്യം. ചിരട്ടക്കരി ഉണ്ടാക്കിയെടുത്ത് അതിലേക്ക് തേനും ചേർത്ത് മിക്സ് ചെയ്താൽ ഇങ്ങനെയുള്ള ഒരു ചാർക്കോൾ തയ്യാറാക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.