പലപ്പോഴും വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ വളരെ പെട്ടെന്ന് അഴുക്കു പിടിക്കാനും ഉപയോഗശൂന്യമായ രീതിയിൽ മാറ്റിവെക്കേണ്ട ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. മിക്കവാറും കുട്ടികളുടെ വെളുത്ത നിറത്തിലുള്ള യൂണിഫോമുകളും ഒപ്പം പലരുടെയും ടാവ്വ ലുകളും ഈ രീതിയിൽ തന്നെ കരിമ്പൻ പിടിച്ച് ബുദ്ധിമുട്ടിലായ ഒരു അവസ്ഥ ഉണ്ടാകാം.
ഇങ്ങനെ നിങ്ങളുടെ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കരിമ്പൻ വന്നതിനു ഭാഗമായി മാറ്റിവെച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും ഇതിലെ ഒരു പരിഹാരം ഇനി ഉണ്ടാക്കാം. എത്ര തന്നെ കടുത്ത പെരുമ ചെറിയ രീതിയിലുള്ള കരിമ്പനാണ് എങ്കിലും ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ഇത് പൂർണമായും ഇല്ലാതാക്കി നിങ്ങളുടെ വസ്ത്രങ്ങളെ കൂടുതൽ മനോഹരമാക്കാൻ സാധിക്കും.
ഈ ഒരു രീതി ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങൾ നിങ്ങളുടെ വസ്ത്രങ്ങൾ പുതിയതായി മാറിയതായി കാണാനാകും. ഇതിനായി ഒരു ബക്കറ്റിലേക്ക് ആവശ്യത്തിന് വെള്ളം എടുത്തശേഷം ഇതിലേക്ക് അൽപ ക്ലോറെക്സ് ഒഴിച്ചു കൊടുക്കാം. ക്ലോറക്സ് ഒഴിച്ച് നല്ലപോലെ യോജിപ്പിച്ച ശേഷം വേണം ഇതിലേക്ക് നിങ്ങളുടെ കരിമ്പൻ പിടിച്ച വസ്ത്രങ്ങൾ ഇട്ടു കൊടുക്കാൻ.
കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ഈ വസ്ത്രങ്ങൾ ബക്കറ്റിലെക്സ് വെള്ളത്തിൽ തന്നെ മുക്കി വച്ചിരിക്കണം. ഇങ്ങനെ വച്ചതിനുശേഷം അരമണിക്കൂർ കഴിഞ്ഞ് ഈ വസ്ത്രങ്ങൾ നല്ലപോലെ കഴുകിയെടുക്കാം. ഒരുപാട് കരുണ ഉണ്ട് എങ്കിൽ കുറഞ്ഞത് നാലു മണിക്കൂർ നേരമെങ്കിലും ഇങ്ങനെ വെച്ചിരുന്നാൽ കൂടുതൽ റിസൾട്ട് ഉണ്ടാകും. നിങ്ങൾക്കും ഇത് പരീക്ഷിച്ചു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.