തയ്യൽ മെഷീനിൽ ഇടക്കിടെ നൂല് പൊട്ടുന്നത് നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ

തയ്യൽ മെഷീൻ ഉപയോഗിച്ച് പത്രങ്ങൾ തയ്ക്കുന്ന ആളുകളാണ് എങ്കിൽ പോലും ഇടക്കിടെ നൂല് പൊട്ടുകയോ സ്റ്റിച്ചിംഗ് അവസ്ഥയുടെ ഭാഗമായി തന്നെ പലപ്പോഴും നിങ്ങൾക്ക് തയ്യിൽ ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ട ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ തയ്യൽ മെഷീനിന്റെ നൂല് ഇടയ്ക്കിടെ പൊട്ടുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ഒരിക്കലെങ്കിലും ചെയ്തു നോക്കൂ.

   

പ്രത്യേകിച്ചും ഇങ്ങനെ തയ്യൽ ഇടയ്ക്കിടെ പൊട്ടുന്നത് ചിലപ്പോൾ ഉപയോഗിക്കുന്ന നൂലിന്റെ ക്വാളിറ്റി നഷ്ടമായതുകൊണ്ട് ആയിരിക്കാം. അതുകൊണ്ട് എപ്പോഴും നല്ല ക്വാളിറ്റി ഉള്ള നൂലുകൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇതേ രീതിയിൽ നൂല് പൊട്ടുന്നതിന് ക്വാളിറ്റി മാത്രമായിരിക്കണം പ്രശ്നം എന്നില്ല. പകരം നൂല് ഇടയ്ക്കിടെ പൊട്ടുന്നതിന്റെ കാരണം നിങ്ങളുടെ മെഷീനിന്റെ ഏറ്റവും ഉൽഭാഗത്തായി.

കാണുന്ന ഭാഗങ്ങളിൽ ഓയിൽ ശരിയായി ഇല്ലാത്തതുകൊണ്ട് ഗ്രിപ്പ് വരുന്നതുകൊണ്ട് ആയിരിക്കാം. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ തയ്യൽ മെഷീന് ഓയിൽ നൽകേണ്ടത് മെഷീനിലെ സുഖമായ പ്രവർത്തനത്തിന് ആവശ്യമാണ്. മെഷീനിൽ ബോബിൻ കേസ് ഇട്ടുകൊടുക്കുന്ന ഭാഗത്ത് കുറച്ച് ഓയിൽ ഇട്ടുകൊടുക്കുകയും നല്ല കണ്ടീഷനായി എപ്പോഴും നിലനിർത്താനും ശ്രദ്ധിക്കുക.

നിങ്ങളും ഈ രീതിയിൽ മെഷീനിന്റെ പ്രവർത്തനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഇത്തരത്തിലുള്ള വീഡിയോകൾ നിങ്ങളെ സഹായിക്കും. നിങ്ങളുടെ തയ്യൽ മെഷീനിന്റെ പ്രവർത്തനങ്ങളെ കൂടുതൽ സുഗമമാക്കാനും ഇത് വളരെ ഉപകാരപ്രദമായിരിക്കും. കൃത്യമായി ഓയിൽ ഒഴിച്ചു കൊടുത്തതിനു ശേഷം നൂലിട്ട തയ്ച്ചു നോക്കിയാൽ തന്നെ നല്ല സ്റ്റിച്ച് വരുന്നത് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.