എസി വാങ്ങാൻ പണമില്ലാതെ വിഷമിക്കുന്നവരാണോ, ഒരു ബക്കറ്റ് ഉണ്ടെങ്കിൽ ഇനി നിങ്ങൾ തണുത്ത് വിറക്കും

സാധാരണക്കാരായ ആളുകൾക്ക് വീട്ടിൽ ഫാൻ തന്നെ ഉള്ളത് വലിയ കാര്യമായിട്ടാണ് ചിന്തിക്കാറുള്ളത്. ഒരു എസി വാങ്ങുക എന്നത് സ്വപ്നങ്ങളിൽ മാത്രം നിലനിൽക്കുന്ന കാര്യമായി നിങ്ങൾ കരുതുന്ന വ്യക്തികൾ ആണോ. എന്നാൽ ഇനി എഫിയേക്കാൾ വലിയ തണുപ്പ് നിങ്ങൾക്ക് നൽകുന്ന ഒരു പുതിയ ടെക്നിക്ക് ഇനി നിങ്ങൾക്ക് സ്വന്തമായി വീട്ടിൽ തയ്യാറാക്കാം.

   

ഈ ഒരു കാര്യം ചെയ്താൽ നിങ്ങൾക്ക് ഉറപ്പായും രാത്രിയിലെ ഉറക്കത്തിൽ ഏസിയിലെ തണുപ്പിനേക്കാൾ കൂടുതൽ തണുപ്പ് കിട്ടും. ഇതിനായി നിസ്സാരമായി ഒരു ബക്കറ്റും ചില കാര്യങ്ങളും കൂടിയാണ് ആവശ്യം. നിങ്ങൾ രാത്രി ഉറങ്ങാൻ പോകുന്ന സമയത്ത് ഈ ഒരു കാര്യം സെറ്റ് ചെയ്തു വയ്ക്കുകയാണ് എങ്കിൽ നിങ്ങൾക്ക് എസി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ സൗകര്യം ഉണ്ടാകും.

ഇതിനായി ആദ്യമേ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ വീടിനകത്തെ സെറ്റ് ചെയ്യാനായുള്ള ഏറെ കണ്ടീഷൻ സ്വന്തമായി ഉണ്ടാക്കാനായി ഒരു ബക്കറ്റ് ആണ് ആവശ്യം. ഇതിനായി മൂടി ഉള്ള ഒരു ബക്കറ്റ് തന്നെ ഉപയോഗിക്കണം. ഒരു ചെറിയ ഫാനും കൂടി വാങ്ങി ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ഇതിനോടൊപ്പം ഒരു എൽ ഷേപ്പ് ഉള്ള പിവിസി പൈപ്പും കൂടി ഉപയോഗിക്കുക.

ഇവ രണ്ടും ബക്കറ്റിന്റെ മൂടിയിൽ സെറ്റ് ചെയ്ത ശേഷം ഫ്രിഡ്ജിൽ വച്ചേ തണുപ്പിച്ച് ഐസ് കട്ട ആക്കിയ വാട്ടർ ബോട്ടിലുകൾ ബക്കറ്റിനുള്ളിൽ സൂക്ഷിക്കാം. ഈ ഫാനിനെ ഒരു സ്വിച്ചും ആയി ബന്ധിപ്പിച്ച് രാത്രിയിൽ ഉറങ്ങാൻ പോകുന്ന സമയത്ത് സ്വിച്ച് ഓൺ ആക്കിയാൽ മതി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.