നിങ്ങളുടെ വീട്ടിൽ വളർത്തുന്ന മറ്റു പൂച്ചകൾ പോലെയല്ല ഒരു റോസാച്ചെരി നട്ടുവളർത്തുമ്പോൾ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാലും ഒരുപാട് വളപ്രയോഗം ഇല്ലാതെ തന്നെ നിറയെ പൂക്കൾ ഉണ്ടാകാനും ചെടിയുടെ വളർച്ച പെട്ടെന്ന് ഉണ്ടാകാനും വളരെയധികം ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ ഇങ്ങനെ ഒരു റോസാപ്പൂ വളരുന്നുണ്ട് എങ്കിൽ ഇതിന്റെ വളർച്ച കൂടുതൽ വേണ്ടി ഉപയോഗിക്കേണ്ട.
ഒരേയൊരു കാര്യം നിങ്ങളുടെ അടുക്കളയിൽ നിന്നും ലഭിക്കുന്ന വേസ്റ്റുകളാണ്. അടുക്കളയിൽ ഇറച്ചിയും മറ്റും കഴുകിയാൽ കിട്ടുന്ന വെള്ളം നിങ്ങളുടെ വീട്ടിൽ വളരുന്ന റോസാച്ചെടിയുടെ താഴെയായി ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ ഒഴിച്ചുകൊടുക്കുകയാണ് എങ്കിൽ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകാനും എനിക്ക് കൂടുതൽ ആരോഗ്യം ഉണ്ടാകാനും സാധിക്കും.
ഇതിനോടൊപ്പം തന്നെ പണച്ചിലവില്ലാതെ നിങ്ങൾക്ക് ചെയ്യാൻ ആകുന്ന മറ്റൊരു മാർഗ്ഗമാണ് വീട്ടിൽ ഉള്ളിയും മറ്റും വൃത്തിയാക്കുന്ന സമയത്ത് ലഭിക്കുന്ന വേസ്റ്റുകൾ ചെടിയുടെ താഴെ ഇട്ടു കൊടുക്കുന്നത്. ഉള്ളിത്തൊലി ചെടിയുടെ വളർച്ചയ്ക്ക് മാത്രമല്ല ചെവിക്ക് ആവശ്യമായ വളങ്ങൾ ലഭ്യമാകാൻ സഹായിക്കും. ഇത്തരത്തിലുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ.
മറ്റൊരു രീതിയിൽ പണം ചെലവുകൾ ഇല്ലാതെ തന്നെ നിങ്ങൾക്ക് വീട്ടിലെ പൂച്ചെടികളും മറ്റും കൂടുതൽ ആരോഗ്യത്തോടെ കൂടി വളർത്തിയെടുക്കാൻ സാധിക്കും. ആവശ്യത്തിന് വെയില് കിട്ടുന്ന രീതിയിൽ തന്നെ നിങ്ങളുടെ വീട്ടിലെ ചെടികൾ നട്ടു പരിപാലിപ്പിക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.