ഇവനത്ര നിസാരക്കാരനല്ല ഒരു പാഴ് ചെടിയായി തള്ളിക്കളയരുത്

വീട്ടുമുറ്റത്ത് പലതരത്തിലുള്ള ചെടികളും നട്ടുവളർത്താറുണ്ടെങ്കിലും പലപ്പോഴും റോഡ് അരികിൽ കാണുന്ന ചെടികൾക്ക് അതിനേക്കാൾ കൂടുതൽ ഗുണമുണ്ട് എന്നത് നമുക്ക് ഇന്നും അറിയില്ല. യഥാർത്ഥത്തിൽ നമ്മുടെ വീട്ടിൽ ഭംഗിക്ക് വേണ്ടി നട്ടു വളർത്തുന്ന ചെടികളെക്കാൾ കൂടുതലായി ഫലവും ഗുണവും ഒപ്പം തന്നെ ഭംഗിയുമുള്ള ഒരുപാട് ചെടികൾ കാണാനാകും റോഡരികിലും മറ്റും.

   

ഇങ്ങനെ കാണപ്പെടുന്നത് ശരികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒടിയൻ പച്ച. പല നാടുകളിലും പല പേരുകളിലാണ് അറിയപ്പെടുന്നത് എങ്കിലും ഈ ചെടിയുടെ ഗുണങ്ങൾ എല്ലായിടത്തും ഒരുപോലെ തന്നെയാണ്. ഒടിയൻ പച്ച എന്ന പേരിൽ അറിയപ്പെടുന്ന ഈ ചെടി നമ്മുടെയെല്ലാം നാട്ടിൽ വഴിയരികിലും പറമ്പുകളിലും കാണപ്പെടുന്നു.

യഥാർത്ഥത്തിൽ ഈ ചെടിയുടെ ഇല മുതൽ വേര് വരെ ഓരോ ഭാഗവും പല കാര്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുന്ന ഒന്നാണ്. അറിവുള്ളവർ ഇതിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന പലതരത്തിലുള്ള സത്തും ഉപയോഗിച്ച് പ്രമേഹം കൊളസ്ട്രോൾ പോലുള്ള രോഗാവസ്ഥകൾക്ക് വേണ്ടിയുള്ള മരുന്നുകൾ തയ്യാറാക്കുന്നു. പ്രമേഹം എന്ന അവസ്ഥയ്ക്ക് ഏറ്റവും നല്ല ഒരു പ്രതിവിധിയായി ഉപയോഗിക്കുന്ന ഒന്നാണ് ഈ ഒടിയൻ പച്ച.

ഈ ചെടി നല്ലപോലെ അരച്ച് പേസ്റ്റാക്കി ഇതിന്റെ നേര് കുടിക്കുന്നതും ശരീരത്തിന് ഒരുപാട് ഗുണം ചെയ്യും. മാത്രമല്ല ഇതിന്റെ രണ്ട് ഇല രാവിലെ തന്നെ ചവച്ചരച്ച് കഴിക്കുന്നത് പ്രമേഹത്തിനും ഒപ്പം തന്നെ ശരീരത്തിലെ കൊളസ്ട്രോളിനെയും നിയന്ത്രിക്കാൻ സഹായിക്കും. വായ്നാറ്റം പല്ലുവേദന മോണ രോഗങ്ങൾ എന്നിവയ്ക്കും ഇത് വളരെ ഗുണപ്രദമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.