സാധാരണയായി വീടുകളിൽ പലപ്പോഴും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചെറുജീവികൾ ആണ് പാറ്റ പല്ലി പോലുള്ളവ. എന്നാൽ ഇവയുടെ ശല്യം ഇല്ലാതാക്കാനും കൂടുതൽ മനോഹരമായി നിങ്ങളുടെ വീടിനെ അടുക്കും ചിട്ടയുമായി വയ്ക്കുന്നതിനും ഒരു പല്ലിയുടെ പോലും ശല്യമില്ലാതെ വീടിനകം വൃത്തിയായി സൂക്ഷിക്കാൻ ഈ ഒരു രീതി നിങ്ങളെ സഹായിക്കും.
ഇതിനായി നിങ്ങളുടെ അടുക്കള വീടിനകത്ത് പന്നി പാട്ടാ പോലുള്ള ജീവിയുടെ ശല്യം ഉണ്ടാകുന്ന ഭാഗങ്ങളിൽ ഇനി ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി. മിക്കവരും കറികളിൽ രുചിക്കുവേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഗ്രാമ്പു. എന്നാൽ നിങ്ങളുടെ കറിയിൽ രുചി നൽകുന്നതിനേക്കാൾ കൂടുതലായി ഇത് നിങ്ങൾക്ക് ഉപകാരപ്പെടുന്നത് നിങ്ങളുടെ വീടുകളിൽ പല്ലി പാറ്റ എന്നിങ്ങനെയുള്ള ജീവികളെ തുരത്താൻ വേണ്ടിയാണ്.
ഗ്രാമ്പൂ ചതച്ച് പൊടിച്ച് സ്പ്രേ രൂപത്തിലാക്കി വലിയ വരാൻ സാധ്യതയുള്ള ഒരു ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും ഗുണം ചെയ്യും. ഇതിനേക്കാൾ കൂടുതൽ ഫലം കിട്ടുന്നത് ഗ്രാമ്പൂ പല്ലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വെറുതെ വെച്ചു കൊടുക്കുന്നത് വഴിയാണ്. ഗ്രാമ്പുവിനോടൊപ്പം തന്നെ ഒരേ രീതിയിൽ ഫലം നൽകുന്ന മറ്റൊരു മാർഗമാണ് കർപ്പൂരം.
കർപ്പൂരം വീടിന്റെ ഓരോ മുക്കിലും മൂലയിലും വെറുതെ വെച്ചുകൊടുത്താലും പല്ലി ആ ഭാഗത്തേക്ക് വരില്ല. കർപ്പൂരം പൊടിച്ച് വെള്ളത്തിലാക്കി സ്പ്രേ ചെയ്തു കൊടുക്കുന്നതും ഫലപ്രദമാണ്. ഇനി നിങ്ങൾക്കും വീട്ടിലെ പല്ലിയെ തുരത്താം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.