പത്തിരി ഉണ്ടാക്കാൻ മടിയുള്ളവർ ഇതറിഞ്ഞാൽ ഇനി എന്നും പത്തിരിയുണ്ടാകും

സാധാരണയായി ഉണ്ടാക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു പലഹാരമാണ് പത്തിരി മറ്റു പലഹാരങ്ങൾ പോലെയല്ല ഒരുപാട് സമയം കുഴച്ചും പരത്തിയും ഇതിനുവേണ്ടി ചെലവാക്കേണ്ട ആവശ്യം ഉണ്ടാകാറുണ്ട്. അതുപോലെതന്നെയാണ് ചൂടോടുകൂടി കുഴച്ചാൽ മാത്രമേ പത്തിരി മാവ് നല്ല സോഫ്റ്റ് ആയി കിട്ടുള്ളൂ. ഇത് ചൂടോടുകൂടി കുഴയ്ക്കേണ്ട ആവശ്യകത കൊണ്ടും ഒരുപാട് സമയം കുഴയ്ക്കേണ്ട കാര്യം കൊണ്ടും തന്നെ പലരും പത്തിരി ഉണ്ടാകാൻ മടിക്കാറുണ്ട്.

   

വളരെ നൈസായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് എന്നതുകൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാനും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ഇത്. നിങ്ങൾക്കും ഇങ്ങനെ പത്തിരി ഉണ്ടാക്കാൻ മടിയുള്ള ആളുകളാണ് എങ്കിൽ ഈ ഒരു കാര്യം പറഞ്ഞാൽ ഇനി നിങ്ങൾ എന്നും ഉണ്ടാകും. പ്രത്യേകിച്ചും പത്തിരി ഉണ്ടാക്കാൻ ബുദ്ധിമുട്ട് ഇല്ല എന്നതാണ് എന്ന് മനസ്സിലാക്കാൻ ആകുന്നത്.

നിങ്ങളും പത്തിരി കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് എങ്കിൽ ഈ കാര്യം അറിഞ്ഞാൽ ഇനി എന്നും പത്തിരി ഉണ്ടാകും. ആദ്യമേ പത്തിരി ഉണ്ടാക്കാൻ വേണ്ട വെള്ളത്തിന്റെ അളവിൽ ശ്രദ്ധിക്കണം ഒരു ഗ്ലാസ് പത്തിരിപ്പൊരിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന കണക്കിന് ഒരു ഇഡലി ചെമ്പിലേക്ക് ഒഴിച്ച് നല്ലപോലെ തിളപ്പിക്കാം.

ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്തു കൊടുക്കാം. ശേഷം ഇത് നല്ലപോലെ തിളക്കുന്ന സമയത്ത് അരിപ്പൊടി കൂടി ചേർത്ത് ഇഡലി ചെമ്പ് മൂടിവയ്ക്കാം. ഗ്യാസ് ഓഫ് ആക്കി 10 മിനിറ്റിനു ശേഷം മാത്രം മാവെടുത്ത് പത്തിരി ഉണ്ടാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.