ഒരിക്കൽ ഇങ്ങനെ ചെയ്‌താൽ ഇനി നിങ്ങൾ ഇങ്ങനെ മാത്രമേ ചെയ്യൂ

വീടുകളിൽ ചെടികൾ വളർത്താൻ ഇഷ്ടപ്പെടുന്ന ആളുകൾ പലപ്പോഴും ഒരേ ചെടിയിൽ നിന്നും തന്നെ ചെറിയ തണ്ടുകൾ വെട്ടിയെടുത്ത് ഇതിനെ വേര് മുളപ്പിച്ച് നട്ടു പിടിപ്പിക്കാനാണ് പരിശ്രമിക്കാറുള്ളത്. എന്നാൽ ഇങ്ങനെ നട്ട് മുളപ്പിക്കുന്ന സമയത്ത് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകാം. ഇത്ര ചെറിയ പിഴവുകൾ ഈ ചെടിയുടെ വേര് വരാത്ത അവസ്ഥയ്ക്ക് കാരണമാകും.

   

ഇനി നിങ്ങളുടെ വീട്ടിലുള്ള ഈ ഒരു ചെറിയ രീതി മാത്രം പരീക്ഷിച്ച് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കുഞ്ഞു കണ്ണിൽ നിന്നും പോലും വേറിപ്പിക്കാൻ സാധിക്കും. ഒരു ചെടിയിൽ നിന്നും ഏറ്റവും കനം കുറഞ്ഞ ഒരു കണ്ടുതന്നെ ഇതിനുവേണ്ടി ഉപയോഗിക്കാം. ഒരുപാട് വളഞ്ഞു നിൽക്കുന്ന തണ്ടുകൾ എടുക്കാതെ പരമാവധിയും നീളമുള്ള തണ്ടുകൾ ഒരു 15 സെന്റീമീറ്റർ എങ്കിലും നീളത്തിൽ വെട്ടിയെടുക്കാം.

ഇങ്ങനെ വെട്ടിയെടുത്ത് തണ്ടുകളാണ് നട്ടുപിടിപ്പിക്കാൻ ഏറ്റവും അനുയോജ്യം. ഈ തണ്ടിലുള്ള ഇലകൾ മുഴുവനും പറിച്ചു കളഞ്ഞതിനുശേഷം വേണം വേര് പിടിപ്പിക്കാനായി വയ്ക്കാൻ. വളരെ എളുപ്പത്തിൽ തണ്ടിൽ നിന്നും വേരുകൾ പിടിച്ചു വരുന്നതിനുവേണ്ടി ഇനി ഒരു സൂത്രം മാത്രം ചെയ്താൽ മതി. ഇതിനായി ചെറിയ ഒരു തണ്ട് കറ്റാർവാഴയിൽ നിന്നും.

അതിന്റെ ഏറ്റവും കാലമുള്ള ഭാഗത്തുനിന്ന് ഒരു ഇഞ്ച് നീളത്തിൽ ഒരു പീസ് വെട്ടിയെടുക്കാം. ഈ പീസിനകത്തേക്ക് റോസാച്ചെടിയുടെയോ മറ്റ് ഏതെങ്കിലും ചെടിയുടെയോ ആണെങ്കിലും താഴ്ഭാഗം അകത്തേക്ക് കടത്തി വച്ചു കൊടുക്കാം. ശേഷം 10 മിനിറ്റ് പുറത്ത് വെയിലിൽ വെച്ചതിനുശേഷം മണ്ണിലേക്ക് നട്ടു കൊടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.