വീടുകളിൽ പഴം വാങ്ങി ഉപയോഗിക്കുന്ന സമയത്ത് പലരും അറിവില്ലായ്മ കൊണ്ട് ഇതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുന്ന ഒരു രീതി കാണാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഒരിക്കലും ഈ പഴത്തൊലി അങ്ങനെ വെറുതെ വലിച്ചെറിഞ്ഞു കളയാനുള്ള ഒന്നല്ല. ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ പഴത്തേക്കാൾ കൂടുതൽ ഗുണം ഇതിന്റെ തൊലിക്കാണ്.
അതുകൊണ്ടുതന്നെ ഈ പഴത്തൊലിയുടെ ഗുണങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്. പ്രധാനമായും പഴത്തിന്റെ തൊലി നിങ്ങളുടെ മുഖത്ത് ഉപയോഗിക്കാൻ ഏറ്റവും നല്ല ഒരു ഫേസ് പാക്ക് ആണ്. നിങ്ങളുടെ മുഖം നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കിയ ശേഷം മുഖത്ത് ഈ പഴത്തോട് കൊണ്ട് വെറുതെ ഒന്ന് ക്ലബ്ബ് ചെയ്താൽ തന്നെ മുഖത്തുള്ള അഴുക്കും മറ്റും പോയി കിട്ടും.
എന്നാൽ ഈ പഴത്തൊലിയിൽ അല്പം പഞ്ചസാര ചേർത്ത് അതിനുശേഷം മുഖത്ത് ഉരച്ചാൽ മുഖത്തെ ബ്ലാക്ക് ഹെഡ് വൈറ്റ് ഹെഡ്സും വളരെ പെട്ടെന്ന് ഇല്ലാതാകുന്നതും കാണാം. നിങ്ങളുടെ ശരീരത്തിന് മാത്രമല്ല നിങ്ങളുടെ വീട്ടിലുള്ള ചെടികൾക്കും ഈ പഴത്തൊലി വളരെ ഉപകാരപ്രദമായ ഒന്നാണ്. പഴത്തൊലി കുറച്ചു ദിവസം വെള്ളത്തിൽ ഒരു മൂടിയുള്ള പാത്രത്തിൽ.
അടച്ചുവെച്ച ശേഷം ഉപയോഗിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് ഇത് വെള്ളത്തിൽ ലയിച്ചു ചേർന്നത് ചെടികൾക്ക് ഉപയോഗിക്കാൻ പറ്റിയ നല്ല ഒരു വളമായി മാറും. പഴത്തൊലിയോടൊപ്പം തന്നെ അല്പം മുട്ടത്തോണ്ടും കൂടി ചേർത്താൽ കൂടുതൽ എഫക്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.