പാമ്പിനെ പേടിയുള്ളവർ ഉറപ്പായും ഇത് ചെയ്തു നോക്കൂ,ഇങ്ങനെ ചെയ്താൽ ഇനി പാമ്പ് നിങ്ങളുടെ വീടിനകത്തും പറമ്പിലും വരില്ല

സാധാരണയായി പലപ്പോഴും വീടിനോട് ചുറ്റും കാണപ്പെടുന്ന ഒരു ജീവിയാണ് ഇഴ ജന്തു ആണ് പാമ്പ്. എന്നാൽ ഈ പാമ്പ് പലപ്പോഴും മൊന്തയും കാടും പിടിച്ച ഭാഗത്ത് മാത്രമല്ല ഉണ്ടാകുന്ന ചിലപ്പോഴൊക്കെ തുളസായ സ്ഥലങ്ങളിലും പാമ്പിന്റെ സാന്നിധ്യം ഉള്ളത് കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പാമ്പിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ടോ. എങ്കിൽ ഉറപ്പായും നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

   

പ്രധാനമായും സാധാരണ സമയത്തേക്കാൾ അധികമായി ചില മാസങ്ങളിലും മഴക്കാലത്തും പാമ്പിന്റെ സാന്നിധ്യം വലിയതോതിൽ വർദ്ധിക്കുന്നത് കാണാം. ഇത്തരത്തിലുള്ള പാമ്പുകളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിനും പാമ്പുകൾ നിങ്ങളുടെ വീട്ടിലേക്ക് നല്ല പറമ്പിലേക്ക് പോലും വരാത്ത രീതിയിൽ അകറ്റിനിർത്തുന്നതിനും ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ സാധിക്കും.

പ്രത്യേകിച്ചും പാമ്പുകൾക്ക് ചില ഗ്രന്ഥങ്ങൾ ഒട്ടും സഹിക്കാൻ ആകില്ല എന്നതുകൊണ്ടുതന്നെ ഇവ നിങ്ങളുടെ വീടിന് ചുറ്റുമായി തളിച്ചു കൊടുത്താൽ തന്നെ പാമ്പുകളെ ആ പ്രദേശത്തേക്ക് വരുന്നത് തടയാനാകും. ഇതിനായി ഒരു പാത്രത്തിൽ അല്പം വെളുത്തുള്ളി നല്ലപോലെ ചതച്ചത് ചേർത്ത് കൊടുക്കാം.

ഇതിനോടൊപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ കായം പൊടിച്ചത് കായം ലയിപ്പിച്ചത് നല്ലപോലെ ഇളക്കി ഇവ രണ്ടും ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഇവ രണ്ടും ചേർത്താൽ മിശ്രിതം നിങ്ങളുടെ വീടിന് ചുറ്റുമായി തളിച്ചു കൊടുക്കാം. രണ്ടോ മൂന്നോ മാസത്തിൽ ഇടയ്ക്കിടെ ഇങ്ങനെ ചെയ്താൽ ഉറപ്പായും പാമ്പുകൾ നിങ്ങളുടെ വീടിന്റെ പരിസരത്തേക്ക് പോലും വരില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.