മഞ്ഞൾ കറയും മഷിക്കറയും മാറ്റാൻ ഇതാ ഒരു കിടിലൻ ടിപ്പ്

പലപ്പോഴും വീട്ടിലുള്ള ജോലികൾ പലതും എളുപ്പമാക്കാൻ ഈ ചില ടിപ്പുകൾ നിങ്ങളെ സഹായിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ചെറിയ കുട്ടികളും മറ്റ് ഉണ്ട് എങ്കിൽ ഉറപ്പായും വസ്ത്രങ്ങളിൽ കറ ആക്കുന്നത് കാണാറുണ്ട്. ഭക്ഷണത്തിൽ നിന്നും വസ്ത്രങ്ങളിൽ പറ്റുന്ന കറയോ പേനയുടെ മഷി വസ്ത്രങ്ങളിൽ പറ്റിയുണ്ടാകുന്ന കറയോ എല്ലാം തന്നെ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ നമുക്കും സാധിക്കും.

   

പ്രത്യേകിച്ചും വെളുത്ത നിറത്തിലുള്ള യൂണിഫോമുകൾ ആണ് കുട്ടികളുടേത് എങ്കിൽ ഉറപ്പായും വളരെ പെട്ടെന്ന് തന്നെ ഇവയിൽ കറ പിടിക്കാനുള്ള സാധ്യത കാണുന്നു. ഇങ്ങനെ കറപിടിച്ച വെളുത്ത യൂണിഫോമുകൾ ഇനി പുതിയത് പോലെ ആകാൻ ഈ ഒരു സൂത്രം ചെയ്താൽ മതി. ഒരല്പം ഡെറ്റോൾ കറയുള്ള ഭാഗങ്ങളിൽ ഒരു ബ്രഷ് കൊണ്ട് നല്ലപോലെ ഉരച്ചു കൊടുത്താൽ മതി വളരെ എളുപ്പത്തിൽ കറ മുഴുവനായി മാറും.

ഇതിനായി രണ്ട് ചെറുനാരങ്ങ ഉപയോഗിച്ച് നാരങ്ങ തൊലി ഉണ്ടെങ്കിൽ അതും നിങ്ങൾക്ക് മിക്സി ജാറിൽ ഇട്ട് നല്ലപോലെ പേസ്റ്റാക്കി അരച്ചെടുക്കാം. ഒരല്പം വെള്ളം ചേർത്ത് അരക്കണമെങ്കിൽ ചെയ്യാം. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുത്താൽ ഇത് നല്ലപോലെ പതഞ്ഞു വരും.

ഒരു ബക്കറ്റ് അല്പം വെള്ളമെടുത്ത് അതിലേക്ക് ഈ മിക്സിയിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് യോജിപ്പിച്ച ശേഷം നിങ്ങളുടെ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ഈ മിക്സിൽ ഒരു മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം ഏതെങ്കിലും വസ്ത്രങ്ങൾ തിളങ്ങുന്നതിനുള്ള ഉപയോഗിച്ച ശേഷം നല്ലപോലെ കഴുകി വൃത്തിയാക്കി ഉണക്കാം. തുടർന്ന് വീഡിയോ കാണാം.