ഒരുപാട് നാളുകൾ അലമാരയിൽ സൂക്ഷിച്ചുവയ്ക്കുന്ന ആളുകൾ പോലും ചിലപ്പോൾ തുരുമ്പ് പിടിച്ച് അത് പോകാതെ വസ്ത്രം തന്നെ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മാറാം. ഇങ്ങനെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ചില നിറമുള്ള വസ്ത്രങ്ങൾ പലപ്പോഴും ഉപയോഗിക്കാൻ സാധിക്കാതെ മാറ്റിവയ്ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ.
നിങ്ങൾക്ക് വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് എന്നിൽ പോലും ചെറിയ കറകളും വലിയ കറകളും ഒരുപോലെ ഇല്ലാതാക്കാൻ ഈ ഒരു രീതി പരീക്ഷിച്ചു നോക്കാം. ഭക്ഷണത്തിൽ നിന്നും പറ്റിയ മഞ്ഞ നിറം തുരുമ്പ് കറയോ ഏത് തരത്തിലുള്ള കരിമ്പൻ പോലും വളരെ എളുപ്പത്തിൽ ചെയ്താൽ മാറ്റിയെടുക്കാം.
ഇതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച ശേഷം ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേർക്കാം ആവശ്യത്തിന് സോപ്പുപൊടി കൂടി ഇതിലേക്ക് വസ്ത്രങ്ങൾ അതിൽ അരമണിക്കൂർ നേരം മുക്കി വയ്ക്കാം. ഇങ്ങനെ മുക്കിവച്ചശേഷം അല്പം ബേക്കിംഗ് സോഡ ചേർത്ത് ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കാം. തുരുമ്പ് കരയാണ് പോകേണ്ടത് എങ്കിൽ വസ്ത്രങ്ങളിൽ അല്പം വിനാഗിരിയും വെള്ളവും ലൈസോൾ പോലുള്ള ലിക്വിഡ് ചേർത്ത്.
ഇളക്കി യോജിപ്പിച്ച മിശ്രിതം ചേർത്തല ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കാം ശേഷം ഇതിനുമുകളിൽ അല്പം ബേക്കിംഗ് സോഡ കൂടി ഇട്ടുകൊടുത്ത് ഒന്നു കൂടി ഉറച്ചു കൊടുക്കുക വളരെ എളുപ്പത്തിൽ കറ മുഴുവൻ പോകും. കരിമ്പൻ കറകൾ പോലും വളരെ എളുപ്പത്തിൽ മാഞ്ഞു പോകാൻ ഇത് സഹായിക്കും. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.