എത്ര കാടുപിടിച്ച മുറ്റവും ക്ലീൻ ആക്കാം ഇനി പുല്ല് പറിക്കാൻ കുനിഞ്ഞു നിന്ന് കഷ്ടപ്പെടണ്ട

സാധാരണയായി മുറ്റത്ത് ശ്രദ്ധയില്ലാതെ വരുമ്പോൾ തന്നെ അല്ലെങ്കിൽ മഴക്കാലമായാലും വലിയ രീതിയിൽ കാടുപിടിച്ച രീതിയിൽ പുല്ല് വളർന്നുവരുന്നത് കാണാം. എത്ര തന്നെ പറിച്ചെറിഞ്ഞാലും മഴക്കാലമായ ചെറിയ ഒരു നനവ് കിട്ടിയാൽ തന്നെ ഒരുപാട് പുല്ല് വളർന്നു വരും. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ.

   

മുറ്റത്ത് ഒരുപാട് പുല്ലു വളർന്ന അവസ്ഥ ഉണ്ടാകുന്നു എങ്കിൽ വളരെ നിസ്സാരമായി ഒരു കാര്യം ചെയ്ത് നിങ്ങളുടെ വീട്ടിലെ മുറ്റം നല്ല ഭംഗിയുള്ളതാക്കി മാറ്റാനും ഒരു പുല്ലുപോലും അവശേഷിക്കാതെ മുറ്റം ക്ലീൻ ആക്കുന്നതിനും ഈ ഒരു മാർഗ്ഗം ചെയ്താൽ മതി. ഈ ഒരു ബോട്ടിൽ ഒരുതവണ വാങ്ങിച്ചാൽ നിങ്ങൾക്ക് ഒന്നോ രണ്ടോ വർഷം വരെ.

തുടർച്ചയായി ഇത് ഉപയോഗിക്കാൻ സാധിക്കും. ഒരു ലിറ്ററിന്റെ കുപ്പിയിൽ നിന്നും ഒരുതവണ ഒന്നോ രണ്ടോ മൂടി മാത്രമാണ് എടുത്ത് ഉപയോഗിക്കേണ്ടത്. ഒരു പുല്ലിലേക്ക് സ്പ്രേ ചെയ്യുന്ന ഒരു സ്പ്രേ ബോട്ടിൽ വാങ്ങിയതിനു ശേഷം ഇതിലേക്ക് കുപ്പിയിൽ നിന്നും രണ്ടുമൂടി മരുന്ന് എടുത്ത് ഒഴിക്കുക ഇതിലേക്ക് ഒന്ന് രണ്ട് ലിറ്റർ വെള്ളം വരെയും ഒഴിക്കാം.

ശേഷം നിങ്ങളുടെ മറ്റു ചെടികളിൽ ആകാതെ ഈ പുല്ല് ഉള്ള ഭാഗങ്ങളിൽ മാത്രമായി ഇത് സ്പ്രേ ചെയ്തു കൊടുക്കാം. ചെടിയെ പൂർണ്ണമായും നനയ്ക്കുന്ന രീതിയിൽ ആയില്ല എങ്കിലും ചെടിയുടെ ഏതെങ്കിലും ഒരു ഇലയിൽ അല്പം വീണാൽ തന്നെ ആ ഭാഗത്ത് പുല്ല് മുഴുവനും കരിഞ്ഞു പോകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.