സാധാരണയായി കുറച്ച് നാളുകൾ ഉപയോഗിക്കുമ്പോൾ തന്നെ ക്ലോസറ്റും ടോയ്‌ലറ്റും ഒരുപോലെ വൃത്തികേട് ആകുന്ന അവസ്ഥകൾ കണ്ടിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ ടോയ്‌ലറ്റിൽ ഇനി വളരെയധികം വൃത്തിയായി സൂക്ഷിക്കുന്നതിനും ക്ലോസറ്റിനകത്തുള്ള തറയും മഞ്ഞപ്പാടുകളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കുന്നതിനും ഒരു വിദ്യ ഉപയോഗിക്കാം.
ബ്രഷ് കൊണ്ട് ഒരുപാട് സമയം ഒരൊറ്റ വൃത്തിയാക്കേണ്ട ആവശ്യമില്ല വളരെ നിസ്സാരമായി ഒരു കാര്യം ചെയ്താൽ തന്നെ നിങ്ങളുടെ ബാത്റൂം ഉണ്ടോ ക്ലോസറ്റും എല്ലാം വളരെ വൃത്തിയായി കിട്ടും. ഇതിനായി ബാത്റൂമിൽ ക്ലോസറ്റിൽ ഒരുപാട് മഞ്ഞ കരയും അഴുക്കും പിടിച്ച അവസ്ഥ ഉണ്ട് എങ്കിൽ നല്ല ഒരു ടിഷ്യൂ പേപ്പർ അഞ്ചോ ആറോ എണ്ണം ചെറുതായി കീറി ക്ലോസറ്റിന് ഉള്ളിലേക്ക് ഇട്ടുകൊടുക്കാം.
ശേഷം ഇതിനു മുകളിലായി അല്പം ക്ലോറക്സ് ഒഴിച്ചു കൊടുക്കുക. രണ്ടു മണിക്കൂർ റസ്റ്റ് ചെയ്താൽ ഉറപ്പായും ഒന്ന് ഫ്ലഷ് അടിച്ചാൽ മതി നിങ്ങളുടെ ക്ലോസറ്റ് പുതുപുത്തനായി മാറും. ക്ലോസറ്റ് മാത്രമല്ല ടൈൽസിൽ പിടിച്ച പറ്റിപ്പിടിച്ച് പറയും ഇരുമ്പ് തറയും കറുപ്പും വളരെ പെട്ടെന്ന് മാറുന്നതും ഇതിനു മുകളിലായി ഒന്ന് നനച്ചു കൊടുത്തു ശേഷം ഒരു ടിഷ്യൂ പേപ്പർ കട്ടിയിൽ തന്നെ വിരിച്ചിട്ട്.
അതിനുമുകളിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ അളവിൽ സോപ്പുപൊടിയും വിതറിയിട്ട് അല്പം ക്ലോറക്സും ഒഴിച്ചാൽ ഒരു മണിക്കൂറിനു ശേഷം ക്ലീൻ ആകും. ക്ലോസപ്പ് പേസ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ സിഗിനോട് ചേർന്നുള്ള പൈപ്പ് നല്ലപോലെ ഒന്ന് ഉറച്ചു കഴുകി ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുത്താൽ പുതുതായി മാറും. തുടർന്ന് വീഡിയോ കാണാം.