സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ചെറിയ ഒരു ശ്രദ്ധക്കുറവ് വന്നാൽ പോലും ചില ചെടികൾ ഉണങ്ങിയും കരിയും പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വേനൽക്കാലമായ ചെടികളോടുള്ള ശ്രദ്ധ കുറയുന്നതിന്റെ ഭാഗമായി തന്നെ മറ്റ് പലഭാഗങ്ങളിലൂടെയും ചെടികൾ നശിച്ചു പോകുന്ന അവസ്ഥകൾ കാണാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിൽ ചെടികൾ നശിച്ചു പോകാതിരിക്കാൻ ദിവസവും വെള്ളം നിറച്ചു കൊടുക്കുക എന്നത് ആവശ്യമാണ്.
എന്നാൽ ഒരിക്കലും ഈ ചെടികൾ നശിച്ചു പോകാതിരിക്കാൻ നശിച്ച ചെടികളെ പോലും കൂടുതൽ ആക്കി തീർക്കുന്നതിനും ഈ ഒരു മാർഗം തന്നെ ചെയ്തു നോക്കാം. വളരെ നിസ്സാരമായ ഈ ഒരു കാര്യം ചെയ്താൽ തന്നെ നിങ്ങളുടെ വീട്ടിൽ ചെടികൾ കൂടുതൽ ആരോഗ്യത്തോടെ തഴച്ചു വളരും. ഇതിനായി ഒരു ബക്കറ്റിലേക്ക് പഴയ പച്ചക്കറി ചെടികളും പച്ചിലകളും ഇട്ട് നിറച്ചു കൊടുക്കാം.
ശേഷം ഇതിനു മുകളിലായി അൽപ്പം ശർക്കര പോയി ചേർക്കാം. ഒരു ചെറിയ ഉരുളൽപുളി നല്ലപോലെ വെള്ളത്തിൽ ഉടച്ചും കൂടി ഇതിൽ ചേർക്കണം. അല്പം എപ്സം സോൾറ്റും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം നിങ്ങളുടെ വീട്ടിലെ ഒരു ബക്കറ്റ് വെള്ളത്തിൽ ഇത് ലയിപ്പിക്കുക. ഇത് ചെടികൾക്ക് ചെറുതായി ഒഴിച്ചു കൊടുക്കുന്നതുപോലും.
ചെടികളുടെ വളർച്ച കൂടുതൽ ശക്തിയായി വളരുന്നതിനു സഹായിക്കും, ഇടയ്ക്ക് ചെടികൾക്ക് വെള്ളം മാത്രമല്ല ഇത്തരത്തിലുള്ള ന്യൂട്രി മിക്സുകളും ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ ഉണങ്ങി തുടങ്ങിയ ചെടികൾ പോലും നല്ലപോലെ പുഷ്പിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.