നിങ്ങളും ഈ സമയത്ത് കുളിക്കാറുണ്ടോ, എങ്കിൽ സംഭവിക്കുന്നത് എന്തെന്ന് അറിയാമോ

സാധാരണയായി ശരീര ശുദ്ധി ഉണ്ടാകുന്നതിനു വേണ്ടി തന്നെ ദിവസത്തിൽ ഒന്ന് രണ്ടു തവണ കുളിക്കുന്നത് അനുയോജ്യമാണ്. എന്നാൽ നിങ്ങൾ ഇങ്ങനെ കുളിക്കുന്ന സമയത്ത് നിങ്ങളുടെ ശരീരത്തിന് ഗുണമാണ് ദോഷമാണ് ഉണ്ടാകുന്നത് എന്ന് തിരിച്ചറിയണം. സ്നാനവും ജ്യോതിഷവും ശാസ്ത്രവും തമ്മിൽ ഒരുപാട് അടുത്ത ബന്ധമുണ്ട്. പ്രത്യേകിച്ചും നാം കുളിക്കുന്ന സമയത്തിനനുസരിച്ച് നമ്മുടെ ജീവിതത്തിൽ പല രീതിയിലുള്ള ദോഷങ്ങളും ഗുണങ്ങളും വന്നുചേരുന്നുണ്ട്.

   

ഇത്തരത്തിൽ കുളിക്കുന്ന സമയത്തിനനുസരിച്ച് നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ വന്നുചേരുന്നത് എപ്പോഴാണ് എന്ന് തിരിച്ചറിയുക. നിങ്ങൾക്ക് രാവിലെ കുളിക്കുന്നതാണ് ഇഷ്ടമെങ്കിൽ ഒരിക്കലും എട്ടുമണിക്ക് ശേഷം കുളിക്കാതിരിക്കുക. എട്ടുമണിക്ക് ശേഷം പകൽ സമയങ്ങളിൽ കുളിക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. സാധ്യമെങ്കിൽ എട്ടുമണിക്ക് മുൻപായി തന്നെ നിങ്ങളുടെ പുളി അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്.

ആരോഗ്യത്തിന് മാത്രമല്ല നിങ്ങളുടെ ജീവിതത്തിനും ഇങ്ങനെയുള്ള കുളി വലിയ ഗുണം ചെയ്യുന്നു. എട്ടുമണിക്ക് ശേഷം നിങ്ങൾക്ക് കുളിക്കണം എങ്കിൽ ഉറപ്പായും സന്ധ്യ സമയത്ത് സൂര്യൻ അസ്തമിച്ച ശേഷം കുളിക്കുന്നതാണ് ഉത്തമം. ഏറ്റവും ഉചിതമായ രീതിയിൽ കുളിക്കേണ്ടതും 8:00 മണിക്ക് മുൻപും സൂര്യ സമയത്തിന് ശേഷവും തന്നെയാണ്. മറ്റുള്ള സമയങ്ങളിലുള്ള കുളിയെ രാക്ഷസ കുളി എന്നാണ് പറയപ്പെടുന്നത്.

ഇത് ആരോഗ്യപരമായും ജ്യോതിഷപരമായും ഒരുപാട് ബുദ്ധിമുട്ടുകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും. സന്ധ്യയ്ക്ക് ഇങ്ങനെ കുളിച്ചതിനുശേഷം നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുകയും ശരീരത്തിനും മനസ്സിനും ഒരുപോലെ ശുദ്ധി ഉണ്ടാക്കുന്ന പ്രവർത്തികൾ പറയുകയും ചെയ്യുകയും ആകാം. ജീവിതം വിജയം നേടിയവർ എല്ലാം തന്നെ കുളിക്കുന്നത് ഈ സമയത്ത് ആയിരിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.