ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ബെഡ്റൂം ഇനി പെർഫെക്ട് ആയിരിക്കും

കുട്ടികളുള്ള വീടുകളാണ് എങ്കിൽ സാധാരണയായി ബെഡ്ഷീറ്റ് എത്രതന്നെ വൃത്തിയായി വിരിച്ചാലും അൽപനേരം കഴിഞ്ഞാൽ ഇത് ചുളുങ്ങി കിടക്കുന്നത് കാണാം. എന്നാൽ നിങ്ങളുടെ ബെഡിൽ വിരിച്ച ഷീറ്റ് ഇനി ഒരല്പം പോലും തെന്നിമാറില്ല. ഈ രീതിയിൽ നിങ്ങളുടെ ബെഡ്ഷീറ്റ് വിരിക്കുകയാണ് എങ്കിൽ എത്ര ചാടി മറിഞ്ഞാലും ഒരു തരി പോലും അങ്ങോട്ട് മാറാതെ വളരെ പെർഫെക്റ്റ് ആയി തന്നെ കിടക്കും.

   

ഇങ്ങനെ ബെഡ്ഷീറ്റ് വൃത്തിയായി വിരിക്കുന്നതിന് ഈ വീഡിയോയിൽ പറയുന്ന മാർഗം ചെയ്തു നോക്കാം. ബെഡ്ഷീറ്റിന്റെ മൂല ഭാഗമാണ് ഇതിനുവേണ്ടി ആദ്യമേ ക്ലിയർ ആക്കേണ്ടത്. അതിനുശേഷം മാത്രം ബാക്കി നാലു വശങ്ങളും ഉള്ളിലേക്ക് തിരികെ കൊടുക്കാം. ബെഡ്ഷീറ്റും തലയിണ കവറും പലപല ഭാഗങ്ങളിലായി മടക്കി സൂക്ഷിക്കുന്ന സമയങ്ങളിൽ.

ആവശ്യത്തിന് എടുക്കുന്ന സമയത്ത് ഇത് ഓരോന്നും ജോലിയായി കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും. ഈ സമയങ്ങളിൽ ഒരുമിച്ച് ഒരു ജോഡിയായ തലയിണ കവറുകളും ബെഡ്ഷീറ്റും കിട്ടുന്നതിന് ഒരു തലയിണ കവറിനുള്ളിൽ തന്നെ ബെഡ്ഷീറ്റും തലയിണ കവറും മടക്കി കയറ്റി വയ്ക്കാം. പഴയ ഷർട്ടുകൾ ഉണ്ടെങ്കിൽ ഇനി വെറുതെ കളയേണ്ട.

കാരണം ഈ ഷർട്ട് നിങ്ങൾക്ക് നിങ്ങളുടെ ബെഡ്ഷീറ്റിന് ഒപ്പം തന്നെ മാച്ചിങ് ആയ തലയിണ കവർ തയ്ക്കാൻ ഉപയോഗപ്പെടും. സാധാരണ തലയിണ കവറുകളെക്കാൾ ഏറ്റവും ഭംഗിയായി ഈ കവറുകൾ ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ ഉപയോഗിക്കാനും ഭംഗിയായി കിടക്കാനും ഇത് ഉപകാരപ്രദമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.