ജനൽ കമ്പികളിലും മറ്റും ഒരുപാട് നാളുകൾ പറ്റിപ്പിടിച്ച രീതിയിലുള്ള മാറ്റം ഉണ്ടാവുന്ന സമയത്ത് അലർജി പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വീട്ടിലെ ജനൽ, വാതിൽ എന്നിവിടങ്ങളിൽ എല്ലാം തന്നെ പറ്റിപ്പിടിച്ച പൊടിയും മറ്റും ഇല്ലാതാക്കുന്നതിനും പറ്റിപ്പിടിച്ച അഴുക്കും പടിപഠനങ്ങളും ഇല്ലാതെ കൂടുതൽ മനോഹരമായ ജനറൽ കമ്പികൾ സ്വന്തമാക്കാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.
നിങ്ങളുടെ ജനറൽ കമ്പികളിലും മറ്റും കാണപ്പെടുന്ന ഇത്തരം പൊടിപടലങ്ങൾ പലപ്പോഴും വീടിനെ വൃത്തികേട് ആക്കാനുള്ള കാരണമായി മാറാം. ഇങ്ങനെ ഉണ്ടാകുന്ന പൊടിപടലങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു കപ്പിലേക്ക് അരക്കപ്പ് വെള്ളം എടുത്ത ശേഷം അതിൽ അല്പം സോപ്പുപൊടി ഇട്ട് ഇളക്കാം. ഒപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കാം.
ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് നല്ല ഒരു കോട്ടൺ തുണി ഇട്ട് പിഴിഞ്ഞെടുക്കണം. ഈ തുണികൊണ്ട് നിങ്ങളുടെ ജനറൽ കമ്പികളും ചില്ലുകളും തുടച്ച് വൃത്തിയാക്കി എടുക്കാം. ഇങ്ങനെ മാസത്തിൽ ഒരു തവണയെങ്കിലും ചെയ്താൽ നിങ്ങളുടെ വീടും വീടിനകവും തന്നെ മനോഹരമാവുകയും ഒരു തരത്തിലുള്ള പൊടിയും പടലങ്ങളും ഇല്ലാതെ വൃത്തിയായിരിക്കുകയും ചെയ്യും.
ഇനി നിങ്ങൾക്കും ഈ ഒരു രീതിയിലൂടെ ഇനി മുന്നോട്ട് നിങ്ങളുടെ വീടിന്റെ ഉൾഭാഗം മുഴുവനാക്കി ക്ലീനായി വയ്ക്കാം. ഇങ്ങനെയുള്ള എളുപ്പ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നത് എപ്പോഴും നിങ്ങൾക്ക് ചെലവ് കുറവിൽ ഇതെല്ലാം ചെയ്യാൻ സാധിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.