നിങ്ങൾക്ക് ഒരുപാട് ഇഷ്ടമുള്ള ഡ്രസ്സുകൾ ആണ് എങ്കിലും ചിലപ്പോഴൊക്കെ എവിടെയെങ്കിലും കുപ്പിക്കയോ ചെയ്യുന്ന സമയത്ത് ഉരുകിയോ ചിലങ്ങൾ ഉണ്ടാകുന്നത് കാണാം. ഇങ്ങനെ എന്തെങ്കിലും തരത്തിലുള്ള ചെറിയ കീറലുകൾ ഉണ്ടായാൽ ഒരിക്കലും വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്. പാടുകളോ തുന്നിയ പാടുകളും സൂചിയും നൂലും ഒന്നുമില്ലാതെ തന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം.
ഇതിനായി നിങ്ങളുടെ വസ്ത്രത്തിൽ കീറാനുള്ള ഭാഗത്തുനിന്നും അല്പം ചെറിയ സ്ക്വയർ ആകൃതിയിൽ തന്നെ ഈ ഭാഗം മുറിച്ച് വൃത്തിയാക്കി വയ്ക്കാം. കത്രിക ഉപയോഗിച്ച് നിങ്ങളുടെ വസ്ത്രത്തിൽ വന്ന ഭാഗത്തിന്റെ ചുറ്റുമായി ചെറിയ ഒരു സ്ക്വയർ ഷേപ്പിൽ തന്നെ മുറിച്ചുമാറ്റാം. ശേഷം ഈ ഭാഗത്ത് പത്രത്തിന്റെ അതേ തുണി മറ്റേതെങ്കിലും ഭാഗത്തുനിന്നും മുറിച്ചെടുത്തു.
മുൻപ് ഉള്ളത് എടുത്തശേഷം ആ ഭാഗത്ത് കൃത്യമായ അളവിൽ അല്പം കൂടിയ വലിപ്പത്തിൽ മുറിച്ചെടുക്കാം. മുറിച്ചെടുത്തു ശേഷം അതേ അളവിൽ തന്നെ ഒരു പ്ലാസ്റ്റിക് കവറും അധികം കട്ടിയില്ലാതെ എടുക്കാം. കവറും തുണിയും ദ്വാരം വന്ന ഭാഗത്ത് വച്ച് അയൺ ബോക്സ് വെച്ച് നല്ലപോലെതന്നെ അമർത്തി വെച്ചു കൊടുക്കാം.
ഈ അയൺ ബോക്സ് അല്പസമയം ഉള്ള ഭാഗത്ത് വെച്ച് പ്ലാസ്റ്റിക് കവറിനും തുണിക്കും മുകളിലായി ഒരു പേപ്പർ വച്ച് ശേഷമാണ് വച്ചുകൊടുക്കുന്നത് എങ്കിൽ വളരെ എളുപ്പത്തിൽ ഇത് അവിടെ ഒട്ടിപ്പിടിക്കും. ഒട്ടി ശരിക്കും തുണിയിൽ അല്പം പോലും കീറലില്ലാത്ത രീതിയിലേക്ക് മാറിക്കിട്ടും. കീറിയ വസ്ത്രങ്ങൾ ഇനി വെറുതെ കളയരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.