മണ്ണാറശാലയെ കുറിച്ച് ഈ ഐതിഹ്യം അറിയാമോ

കേരളത്തിൽ ഉള്ള ഏറ്റവും പ്രധാനപ്പെട്ട നാഥ ക്ഷേത്രങ്ങളിൽ ഒന്നാണ് മണ്ണാറശാല ക്ഷേത്രം. ഒരേയൊരു ക്ഷേത്രത്തിൽ മാത്രമാണ് കേരളത്തിൽ സ്ത്രീകൾ പൂജ കാര്യങ്ങൾ ചെയ്യുന്നത്. എങ്ങനെ സ്ത്രീകൾ പൂജാകർമ്മങ്ങൾ ചെയ്യുന്ന ഒരേയൊരു ക്ഷേത്രമാണ് ഈ മണ്ണാറശാല ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്താണ് മണ്ണാറശാല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

   

മണ്ണാറസാല ക്ഷേത്രം ഒരുപാട് പ്രസിദ്ധമായ ക്ഷേത്രമാണ് കുഞ്ഞുങ്ങളെ ഇല്ലാത്ത ആ ദമ്പതികൾ ഇവിടെ വന്ന പ്രാർത്ഥിച്ചാൽ ങ്ങൾ ഏറ്റവും വലിയ പ്രത്യേകത. പ്രത്യേകിച്ച് ഈ മണ്ണാറശാല ക്ഷേത്രത്തിൽ നിങ്ങൾ ദർശനം നടത്തിയ പ്രാർത്ഥിക്കുന്നതും നാഗ ദൈവങ്ങളെ ആരാധിക്കുന്നതും ഒരുപാട് അനുഗ്രഹങ്ങൾ ലഭിക്കാൻ ഇടയാക്കുന്നു.

പ്രധാനമായും നാഗക്ഷേത്രങ്ങളെ ഏറ്റവും പ്രധാനപ്പെട്ട ഈ മണ്ണാറശാല ക്ഷേത്രം സ്ഥാപിതമായതിനു പുറകെ ഒരു വലിയ ഐതിഹ്യ കഥ ഉണ്ട്. പരശുരാമൻ ഇറങ്ങി സ്ഥാപിച്ച കേരളത്തിന്റെ ഈ ഭാഗത്താണ് പരശുരാമൻ കുടിയിരുന്നത്. എന്നാൽ ഒരുപാട് നാളുകൾ കഴിഞ്ഞപ്പോൾ ഈ മണ്ണ് ബ്രാഹ്മണർക്ക് വിട്ടുനൽകി അദ്ദേഹം ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് പോവുകയാണ് ചെയ്തത്.

ഇങ്ങനെ ബ്രാഹ്മണർക്ക് കൃഷി ആവശ്യത്തിനായി വിട്ടുനൽകി എങ്കിലും ഉപ്പ് രസം ഉള്ളതുകൊണ്ട് തന്നെ അവളെ കൃഷി അസാധ്യം ആയിരുന്നു. ഇങ്ങനെ ബ്രാഹ്മണരുടെ വിഷമം കേട്ട് പരശുരാമൻ പരമശിവനെ ധ്യാനിച്ച് ഇതിനായുള്ള ഒരേയൊരു പോംവഴി നാഗ വിഷം ഈ മണ്ണിൽ പറ്റുക എന്നത് മാത്രമാണ് എന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇവിടെ നാഗങ്ങളെ കുടിയിരുത്താൻ തുടങ്ങിയത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.