ഒരേയൊരു തവണ ചൊല്ലി പ്രാർത്ഥിച്ചാൽ ഭഗവാൻ നിങ്ങളുടെ അടുത്തെത്തി സഹായിക്കും

ഏറ്റവും കൂടുതലായി ആളുകൾക്ക് പ്രത്യക്ഷത്തിൽ വന്ന സഹായം നൽകുന്ന ഈശ്വര രൂപമാണ് മഹാവിഷ്ണു ശ്രീകൃഷ്ണ ഭഗവാൻ. പലപ്പോഴും ആളുകളുടെ വിഷമം നേരിട്ട് അറിഞ്ഞു അവർ വിളിക്കാതെ തന്നെ അടുത്തെത്തി മനസ്സിലെ ദുഃഖങ്ങളും ശരീരത്തിന്റെ വേദനകളും മാറ്റി കൊടുക്കുന്നവരാണ് ശ്രീകൃഷ്ണൻ. ഏത് പ്രായത്തിലുള്ള വരും ഏത് മാനസിക അവസ്ഥയിലുള്ള ആളുകളും എപ്പോൾ വിളിച്ചാലും.

   

അവർകരികിൽ ഏതെങ്കിലും രൂപത്തിൽ എത്താൻ ഉണ്ണിക്കണ്ണൻ ശ്രമിക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ സ്വന്തം രൂപത്തിൽ പോലും ആളുകൾക്ക് പ്രത്യക്ഷനായി അവരുടെ ആഗ്രഹങ്ങൾ സഫലമാക്കി നൽകുന്നു. ഇങ്ങനെ നിങ്ങളുടെ ജീവിതത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം പലപ്പോഴും ആയി അനുഭവിച്ച് അറിയാൻ സാധിക്കും. ഭഗവാന്റെ നാമം ഒന്ന് മനസ്സിൽ ഒരു വിട്ടാൽ പോലും.

നമ്മുടെ ദുഃഖവും വിഷമവും അറിഞ്ഞ് അവിടുന്ന് സഹായിക്കും. നിങ്ങൾക്ക് ഏറ്റവും കൂടുതലായി ഭഗവാന്റെ സാന്നിധ്യം ആവശ്യമുണ്ട് എന്ന് കരുതുന്ന നിമിഷങ്ങളിൽ ഈ ഒരു മന്ത്രി മാത്രം ചൊല്ലി പ്രാർത്ഥിച്ചാൽ മതി ഭഗവാൻ നിങ്ങളുടെ അടുത്ത് നിങ്ങളെ നേരിട്ട് സഹായിക്കുന്നു. അധ്വാനം കൊണ്ടുള്ള സഹായമോ മനസ്സുകൊണ്ടുള്ള സഹായമോ എന്തുതന്നെയാണ് എങ്കിലും.

ഭഗവാന്റെ സാന്നിധ്യം കൊണ്ട് ലഭ്യമാകും. ഇതിനായി ശ്രീകൃഷ്ണന്റെ ഈ മന്ത്രം ചൊല്ലാം. ഓം നമോ നാരായണായ ഓം ശ്രീകൃഷ്ണനെ പരമാത്മനാ ഓം ഗുരുവായൂരപ്പ. ഈ മന്ത്രം ഒറ്റ തവണ നിങ്ങൾ പൂർണമായും ചൊല്ലിയാൽ തന്നെ ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ അടുത്ത് നിങ്ങൾക്ക് അനുഭവിച്ച് അറിയാൻ സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.