ഇത് ഒരു അല്പം മതി നിങ്ങളുടെ കണ്ണാടിയും നിലവും ഒരുപോലെ തിളങ്ങും

പലപ്പോഴും വീടിന്റെ ഉൾവശം നീലം ഒരുപാട് തവണ തുടച്ച് വൃത്തിയാക്കി എങ്കിലും ഒരു മിനി സമം തിളക്കമോ ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്ന കാണാറുണ്ട്. നിങ്ങളുടെ വീടിനകത്തും ഇത്തരത്തിൽ ഭംഗിയില്ലാത്ത ഒരു നിലമോ തുടച്ചാലും വൃത്തിയാകാത്ത അവസ്ഥയോ ഉണ്ടെങ്കിൽ ഈ രീതി ഒന്ന് ചെയ്തു നോക്കൂ. ഉറപ്പായും നിങ്ങളുടെ നിലം നല്ല വൃത്തിയായി തിളങ്ങുകയും ചെയ്യുന്നു.

   

നിലം മാത്രമല്ല കണ്ണാടികളും മേശയും ഇതേ രീതിയിൽ തന്നെ തുടച്ചെടുക്കാം. ഇതിനായി നിങ്ങളുടെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ തന്നെയാണ് ആവശ്യം. ഒരു പാത്രത്തിലേക്ക് അല്പം വിനാഗിരി ഒഴിച്ച ശേഷം ഒന്ന് രണ്ട് കർപ്പൂരം ഇതിലേക്ക് പൊടിച്ച് ഇട്ടു കൊടുക്കാം. ഒപ്പം തന്നെ അര ടീസ്പൂൺ അളവിൽ ഉപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കാം.

ഈ ഒരു മിക്സ് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം സാധാരണയായി നിങ്ങൾ നിലംതുറക്കുന്ന സമയങ്ങളിൽ ബക്കറ്റിലെ വെള്ളത്തിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുക്കാം. കുറഞ്ഞത് ആര ഗ്ലാസ് എങ്കിലും ഇത് ഒഴിച്ചു കൊടുത്താൽ ഉറപ്പാണ് ആ വെള്ളത്തിലൂടെ തുടയ്ക്കുന്നതുകൊണ്ട് നിങ്ങളുടെ വീടിന്റെ ഉൾവശവും കണ്ണാടികളും ടൈൽസും ഒരുപോലെ തിളങ്ങും.

സാധാരണയായി നിങ്ങൾ ദിവസവും നിലം തുടയ്ക്കുന്ന സമയങ്ങളിൽ ഇതിൽ നിന്നും ഒരു അല്പം ഈ വെള്ളത്തിലേക്ക് ഒഴിച്ച് ചേർത്താൽ മതിയാകും. ഒരു ബക്കറ്റ് വെള്ളത്തിലേക്കാണ് മിക്സ് ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ ഇതിന്റെ അസിഡിറ്റിമൂലം നിങ്ങളുടെ വസ്തുക്കൾക്കോ നിലത്തിനൊ ഒരിക്കലും കേടുപാട് സംഭവിക്കില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.