ഒരു മിക്സി കടയിൽ നിന്നും വാങ്ങുന്ന സമയത്ത് ഇതിനോടൊപ്പം രണ്ടോ മൂന്നോ രാറുകൾ ലഭ്യമാകാറുണ്ട്. എന്നാൽ പല ആളുകളും സൗകര്യത്തിനു വേണ്ടി ജാറുകളെല്ലാം എടുത്തുവച് ഒരേയൊരു ജാതിത്തിനുവേണ്ടി ഉപയോഗിക്കുന്നത് കാണാറുണ്ട്. യദാർഥത്തിൽ ഈ ജാറുകളെല്ലാം തമ്മിൽ പരസ്പരം വ്യത്യാസങ്ങൾ ഉണ്ട് എന്നതുകൊണ്ട് തന്നെ ഓരോ കാര്യത്തിനും ഓരോ വ്യത്യസ്ത ചാറുകൾ ആണ് ഉപയോഗിക്കേണ്ടത്.
പ്രത്യേകിച്ചും നിങ്ങളുടെ അടുക്കളയിൽ മിക്സി ജാറുകൾ ഉപയോഗിക്കുന്ന സമയത്ത് ഇവയ്ക്ക് ഒരുപാട് നാളുകൾ ഉപയോഗിച്ച് കഴിയുമ്പോൾ മൂർച്ച കുറയുന്നത് കാണാം. ഇങ്ങനെ മിക്സി ജാറിലെ ബ്ലേഡുകൾക്ക് മൂർച്ച കുറയുന്ന സമയത്ത് ഇത് മൂർച്ച കൂട്ടാൻ വേണ്ടി നിങ്ങൾക്ക് ഒരു എളുപ്പമാർഗം സ്വീകരിക്കാവുന്നതാണ്. ഇതിനായി രണ്ടുമൂന്നു മുട്ടയുടെ തൊണ്ട് സൂക്ഷിച്ചു എടുത്തുവച്ച് മിക്സി ജാറിലേക്ക് നല്ലപോലെ അടിച്ചെടുക്കാം.
ഇങ്ങനെ അടിച്ചെടുക്കുമ്പോൾ മിക്സി ജാറിനകത്തുള്ള ബ്ലേഡിനെ കൂടുതൽ മൂർച്ച കിട്ടുന്നതിനെ സഹായകമാണ്. മുട്ടത്തൊണ്ട് കയ്യിൽ ഇല്ലാത്ത സമയമാണ് എങ്കിൽ ഇതേ രീതിയിൽ തന്നെ കല്ലുപ്പ് വച്ചും അടിച്ചെടുക്കുന്നത് ഗുണപ്രദമാണ്. ഇത് ചെയ്യുന്നത് വഴിയായി മിക്സിയുടെ ജാറിനകത്തുള്ള ബ്ലേഡുകൾക്ക് കൂടുതൽ മൂർച്ച ഉണ്ടാവുകയും ഏത് വസ്തുവും അരച്ചെടുക്കുമ്പോൾ പെട്ടെന്ന് അരഞ്ഞു കിട്ടുകയും ചെയ്യും.
ഇഡലിക്കുള്ള മാവ് ദോശമാവ് എന്നിവ അരച്ചശേഷം മറ്റെന്തെങ്കിലും അതിൽ അരയ്ക്കാൻ നോക്കുമ്പോൾ ഈ ഇഡലി ദോശ മാവിന്റെ മണം അതിനകത്ത് നിൽക്കുന്നത് കാണാറുണ്ട്. ഈ മണം പെട്ടെന്ന് മാറുന്നതിന് നിങ്ങൾ സഹായിക്കുന്ന ഒരു രീതിയാണ് മിക്സി ജാറുകൾ ഗ്യാസ് ശേഷം അതിന്റെ മുകളിലായി പിടിക്കുന്നത്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.