ഇതറിഞ്ഞാൽ ഇനി ബാക്കി വന്ന എണ്ണ നിങ്ങൾ കളയില്ല

ഭക്ഷണം പാകം ചെയ്തശേഷം ചിലപ്പോഴൊക്കെ എണ്ണ ബാക്കിയായി വരാറുണ്ട്. മീൻ വറുക്കുമ്പോഴോ ചിക്കൻ വരക്കുമ്പോഴോ എന്ന ബാക്കിയായി വരുന്നത് പലപ്പോഴും നാം ഉപയോഗിക്കാതെ കളയുകയാണ് ചെയ്യാറുള്ളത്. ഈ എന്ന വീണ്ടും ഉപയോഗിച്ച് പാകം ചെയ്യുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരിക്കൽ ഉപയോഗിച്ച് എന്നെ വീണ്ടും ഉപയോഗിക്കാതെ നാം നശിപ്പിച്ച് കളയാറുള്ളത്.

   

എന്നാൽ ഇനി ഇത്തരത്തിൽ ബാക്കി വരുന്ന എന്ന വെറുതെ നശിപ്പിച്ച് കളയേണ്ട കാര്യമില്ല. ഈ എണ്ണ പാചകത്തിനു വേണ്ടി അല്ല വീണ്ടും നിങ്ങൾക്ക് മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ ബാക്കിവരുന്ന എണ്ണ ഉപയോഗിച്ച് ഏറ്റവും ഭംഗിയായി നിങ്ങൾക്ക് രാത്രിയിലെ വിളക്കുകൾ സെറ്റ് ചെയ്യാം.

ഇതിനായി ഒരു ചെറിയ ബൗളിൽ നിറയെ വെള്ളം എടുക്കുക. ശേഷം ഇതിന് ഏറ്റവും മുകളിലായി ഒരു ലയർ ഉപയോഗിച്ച എണ്ണ ഒഴിച്ചു കൊടുക്കാം.ഇതിന്റെ മുകളിലായി ഒരു പ്ലാസ്റ്റിക് കവറിന്റെ നടുഭാഗത്തെ ചെറിയ ദ്വാരം ഇട്ടതിനുശേഷം വച്ച് കൊടുക്കാം. ഇതിനു മുകളിലായി അധ്വാരത്തിലൂടെ ഒരു ചെറിയ കൊടുക്കണം. ഈ തിരിയുടെ മുകൾ ഭാഗം അല്പം എണ്ണ ഉപയോഗിച്ച്.

ഒന്ന് തടവുക ഇത് കത്തിച്ചു നോക്കൂ ഏറ്റവും ഭംഗിയുള്ള ഒരു വിളക്ക് തയ്യാറായി എന്ന് പറയാം. ഈ എണ്ണയിലേക്ക് കളറോ എസ്സെൻഷ്യൽ ഓയിലുകൾ ഒഴിച്ചാൽ സുഗന്ധവും നിറവും ഉള്ളവയായി മാറും. ഇനി ഒരിക്കലും പാചക എണ്ണ ബാക്കിയായാൽ കളയരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.