ഇവരും ക്യാൻസർ പരത്തുന്ന വില്ലന്മാരുടെ കൂട്ടത്തിൽ ഉള്ളവരാണ്

ഇന്ന് നമ്മുടെ സമൂഹത്തിൽ ക്യാൻസർ രോഗം ചികിത്സയുടെ ഭാഗമായി ഒരുപാട് കേന്ദ്രങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ചികിത്സ മേഖലകളും ഒരുപാട് പുരോഗമനങ്ങൾ ഉണ്ടായിട്ടുണ്ട്. എത്രയൊക്കെ പുരോഗമനങ്ങൾ ഉണ്ടായിട്ടും ക്യാൻസർ വരുന്ന രോഗികളുടെ എണ്ണത്തിൽ ഒരുതരത്തിലും കുറവില്ല എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. ഇത്രയേറെ ക്യാൻസർ രോഗികൾ നമ്മുടെ നാട്ടിൽ പരക്കുന്നതിന് പലപ്പോഴും നാം കാരണമായി കരുതുന്നത് ഭക്ഷണം മാത്രമാണ്.

   

ഭക്ഷണരീതിയിലൂടെയാണ് ഏറ്റവും അധികം കാൻസർ കോശങ്ങൾ ശരീരത്തിലേക്ക് കയറിപ്പറ്റുന്നത് എന്നാണ് നമ്മുടെ എല്ലാവരുടെയും ചിന്ത. എന്നാൽ യഥാർത്ഥത്തിൽ നാം മനസ്സിലാക്കേണ്ട മറ്റൊരു യാഥാർത്ഥ്യം എന്തെന്നാൽ ഭക്ഷണത്തിലൂടെ മാത്രമല്ല ക്യാൻസർ നമ്മുടെ ശരീരത്തിലേക്ക് പടർന്നു കയറുന്നത് എന്നതാണ്. ഒരു മനുഷ്യന്റെ ജന്മനാ തന്നെ അവന്റെ ശരീരത്തിൽ ക്യാൻസർ കോശങ്ങൾ നിർജീവമായി നിലനിൽക്കുന്നുണ്ട്.

35% മാത്രമാണ് ഭക്ഷണത്തിലൂടെ പകരാനുള്ള സാധ്യത കാണപ്പെടുന്നത്. ഈ നിർജീവമായ ക്യാൻസർ കോശങ്ങളെ നമ്മുടെ ജീവിതശൈലിയും ഭക്ഷണ ശൈലിയും മൂലം കൂടുതൽ ജീവൻ വയ്ക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോൾ ഈ ക്യാൻസർ കോശങ്ങൾക്ക് കൂടുതൽ ശക്തി പ്രാപിച്ച ശരീരത്തിന്റെ നല്ല കോശങ്ങളെ പോലും.

അവസ്ഥ ഉണ്ടാകുന്നതാണ് ക്യാൻസർ ആയി ശരീരത്തിൽ പടർന്നു കയറുന്നത്. ഗ്രിൽ ചെയ്തു മറ്റും രുചികരമായി കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം തന്നെ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങൾ ഉണ്ട്. പൂപ്പൽ ബാധിച്ച അല്ലെങ്കിൽ ചെറിയ ഫംഗൽ ബാധ ഉള്ള ബ്രഡ് മറ്റ് ഭക്ഷണങ്ങൾ നാം അറിയാതെ കഴിക്കുമ്പോഴും ശരീരത്തിലേക്ക് കാൻസർ കോശങ്ങൾ വർദ്ധിക്കുന്നു. തുടർന്ന് വീഡിയോ മുഴുവൻ കാണാം.