ശരീരഭാരവും കുടവയറും മൂലം പ്രയാസപ്പെടുന്ന ആളുകളാണ് നമ്മിൽ പലരും. എന്നാൽ ഇതിനു വേണ്ടി നല്ല ഡയറ്റുകളും കടിനമായ വ്യായാമങ്ങളും ചെയ്ത് മനസ്സും ശരീരവും ഒരുപോലെ തളർന്നുപോകുന്ന അവസ്ഥകൾ ഉണ്ടാകും. എന്നാൽ നിങ്ങൾക്ക് മനസ്സിനെ ശാന്തമാക്കി കൊണ്ട് അധികം ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ ആകുന്ന ചില വ്യായാമങ്ങൾ ചെയ്തു കുറയ്ക്കാം.
പ്രത്യേകിച്ച് നിങ്ങൾ ടിവി കാണുന്ന സമയത്ത് തന്നെ ചെയ്യുന്ന ഈ വ്യായാമങ്ങൾ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കസേരയിലോ സെറ്റിയിലോ ഇരുന്ന് ടിവി കാണുന്ന സമയത്ത് കാലുകൾ പതിയെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന വ്യായാമം ചെയ്യാം. അതുപോലെ ടിവിയുടെ മുന്നിൽ നിന്നും കസേര സിറ്റി എന്നിവ ഒഴിവാക്കി അവിടെ ട്രെഡ്മില്ലുകളും വ്യായാമത്തിന് ഉപയോഗിക്കാവുന്ന മാർഗങ്ങളോ സെറ്റ് ചെയ്യാം.
ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് എന്റർടൈം ചെയ്തുകൊണ്ട് വ്യായാമം ചെയ്യാനാകും. അതുപോലെതന്നെ ഭക്ഷണം കഴിക്കുന്നതിനും മുൻപായി ധാരാളം സാലഡുകൾ കഴിക്കുക. ഇങ്ങനെ കഴിക്കുന്നത് വഴിയായി വയറു പെട്ടെന്ന് നിറയുകയും ഒപ്പം ഈ ഭക്ഷണത്തിൽ നിന്നും അമിതമായി എത്തുന്ന കാലറി ഒഴിവാക്കാനും സാധിക്കും. ഇങ്ങനെയെല്ലാം ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാനും കുടവയർ ഇല്ലാതാക്കാനും സാധിക്കും.
എപ്പോഴും ഭക്ഷണം കഴിക്കുന്ന സമയത്ത് അമിതമായി ഗാലറി ഉള്ള ഒഴിവാക്കി ലോ കാലറി ഉള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് തീർച്ചയായും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു. മനസ്സിൽ ഇത്തരത്തിൽ ചെറിയ ഭാരം കുറയ്ക്കണം എന്ന് ആഗ്രഹമുണ്ടായാൽ തന്നെ അതിനുവേണ്ടി പ്രയത്നിക്കാനും തുടങ്ങും. തുടർന്ന് വീഡിയോ മുഴുവനായി കാണാം.