ഇതൊന്നുമറിയാതെ ഇത്രയും നാൾ ഇത് വെറുതെ ഒഴിച്ചു കളഞ്ഞല്ലോ

പലപ്പോഴും പുരുഷന്മാർ ഉപരിയായി ശരീരത്തിന്റെ സൗന്ദര്യത്തിന്റെയും മുടിയുടെയും കാര്യത്തിൽ ശ്രദ്ധ നൽകുന്നത് സ്ത്രീകൾ തന്നെയാണ്. എന്നാൽ ചിലയിടങ്ങളിൽ സ്ത്രീകളെക്കാൾ ഉപരിയായി അവർക്ക് മുടി വേണമെന്ന ആഗ്രഹിക്കുന്നത് പുരുഷൻമാർ ആയിരിക്കാം. നിങ്ങളുടെ തലയിലെ മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയോ മുടി പുതിയത് വളരാത്ത അവസ്ഥയോ ഉണ്ടാകുന്നുണ്ടെങ്കിൽ.

   

തീർച്ചയായും ഈ അവസ്ഥയെ മറികടക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ഒരു രീതിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ മുടി നല്ല കട്ടിയായി വളർന്ന മുടി അകൽച്ച കുറയുന്നതിനും നല്ല നീളമുള്ള മുടികൾ സ്വന്തമാക്കുന്നതിനും സഹായിക്കുന്ന ഒരു നല്ല മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രധാനമായും നിങ്ങളുടെ മുടിയുടെ ആരോഗ്യം ഇത് ചെയ്യുന്നതിലൂടെ വർദ്ധിച്ചു കിട്ടുന്നു.

ഇങ്ങനെ ആരോഗ്യമുള്ള മുടിയഴകൾ സ്വന്തമാക്കാൻ നിങ്ങൾക്ക് ചെയ്യേണ്ട ഏറ്റവും എളുപ്പമുള്ള മാർഗമാണ് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ വീട്ടിൽ എന്നും ഉണ്ടാകുന്നവരുടെ നശിപ്പിച്ചു കളയുന്ന ഈ ഒരു കാര്യമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇതിനായി നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന കഞ്ഞിവെള്ളത്തിൽ നിന്നും അല്പം ഒരു പാത്രത്തിലേക്ക് മാറ്റാം. ശേഷം ഇതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ അളവിൽ ഉലുവ കൂടി ചേർത്തു കൊടുക്കണം.

ഇത് തലേദിവസം രാത്രിയിൽ തന്നെ കുതിർക്കാനായി വെച്ചു കൊടുക്കുക. രാവിലെ എഴുന്നേറ്റ് ഈ ഉലുവയും കഞ്ഞിവെള്ളവും വേർതിരിച്ച് എടുക്കുക. ഇങ്ങനെ തയ്യാറായാൽ കഞ്ഞിവെള്ളത്തിൽ നിന്ന് നിങ്ങൾക്ക് സ്പ്രേ ബോട്ടിൽ ഉപയോഗിച്ചോ ബ്രഷ് ഉപയോഗിച്ച് തലമുടിയിൽ നല്ലപോലെ പുരട്ടി കൊടുക്കാം. നന്നായി തലയിൽ മസാജ് ചെയ്തു കൊടുക്കുക. തീർച്ചയായും റിസൾട്ട് ഉണ്ടാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.