മുൻകാലങ്ങളിൽ എല്ലാം ശരീരത്തിന് ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് വളരെ കുറവ് മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഈയിടെയായി ആരോഗ്യപരമായി ആളുകൾ ഇന്ന് ഒരുപാട് ബുദ്ധിമുട്ടുന്നു. പ്രത്യേകിച്ച് മുൻപെല്ലാം രോഗപ്രതിരോധശേഷി വളരെ കൂടിയ ആളുകൾ ആയിരുന്നു എന്നതുകൊണ്ട് തന്നെ പെട്ടെന്നൊന്നും രോഗമായി അവരെ ബാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് രോഗാവസ്ഥകൾ വളരെയധികം തീവ്രമായ ഗതിയിൽ കണ്ടുവരുന്നു.
ചെറിയ ഒരു പനി പോലും വന്നാൽ താങ്ങാനുള്ള കഴിവ് ഇന്നത്തെ ആളുകൾക്ക് ഇല്ലാതായി വരുന്നു. അതുപോലെതന്നെ പനിയുടെ കാഠിന്യവും പണ്ടത്തെക്കാൾ വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. പനിയായി പണി വന്ന് മാറിയ ശേഷം ഉണ്ടാകുന്ന ക്ഷീണം തളർച്ച മുടികൊഴിചിൽ ശരീര സുഖമില്ലാത്ത അവസ്ഥ എന്നിവയെല്ലാം ഒരു വ്യക്തിയുടെ മാനസിക ആരോഗ്യത്തെ പോലും ബാധിക്കും. ഇന്ന് എന്തുകൊണ്ടാണ് ഇത്തരം അവസ്ഥകൾ ആളുകൾക്ക് ഉണ്ടാകുന്നത് എന്ന് തന്നെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.
പ്രധാനമായും രോഗപ്രതിരോധശേഷിയിൽ വന്ന വലിയ കുറവ് തന്നെയാണ് ഈ ഒരു പ്രശ്നത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. നമ്മുടെ ഭക്ഷണം ആരോഗ്യം വ്യായാമം ജീവിതശൈലി എന്നിവയിലെല്ലാം തന്നെ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ആരോഗ്യകരമായ ഒരു ഭക്ഷണരീതി പാലിക്കുന്ന ആളുകൾക്ക് തീർച്ചയായും ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യതയും വളരെ കുറവ് ആയിരിക്കും.
ആരോഗ്യങ്ങൾ ആ ശരീരത്തിൽ ആക്രമിക്കുമ്പോൾ ചെറുത് നിൽക്കുന്നതിന് കോശങ്ങൾക്ക് ഉള്ള ശക്തി കുറയുന്നതുകൊണ്ടാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്. ശരീരത്തിലേക്ക് ഇടിച്ചു കയറുന്ന വൈറസുകൾ വലിയ തോതിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. ഇതിനെയെല്ലാം ചെറുപ്പം നിൽക്കുന്നതിനുള്ള ശേഷി നമുക്ക് ഇന്ന് ഇല്ല എന്നതും വാസ്തവമാണ്. തുടർന്ന് വീഡിയോ കാണാം.